Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

CRIME

കുട്ടമ്പുഴ : ഓൺലൈൻ കച്ചവടം മുഖേന പണം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി പനാട്ടുതോട്ട ബാലസുബ്രഹ്‌മണ്യൻ (27), തെങ്കാശി തലൈവൻകോട്ടെ മുത്തുരാജ്...

NEWS

കോതമംഗലം : മാതിരപ്പള്ളി ഹൈസ്കൂൾ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞു.കറുകടം സ്വദേശിനിയായ മറ്റനായി അശ്വതി ഷിമിലേഷ് (14) ആണ് മരണമടഞ്ഞത്. തിങ്കളാഴ്ച പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിനി സ്കൂളിൽ ശർദ്ദിച്ചതിനെ തുടർന്ന്...

CHUTTUVATTOM

നെല്ലിക്കുഴി : ഭവന നിർമ്മാണത്തിനും, പശ്ചാത്തല മേഖല ഉൾപ്പെടെ പ്രാദേശിക വികസനത്തിനും, മാലിന്യ സംസ്ക്കരണത്തിനും, ഊന്നൽ നൽകി 16.32കോടി രൂപയുടെ 2023-24 വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബഹു.പ്രസിഡൻ്റ്...

NEWS

കോതമംഗലം : കോതമംഗലം റവന്യൂ ടവർ പരിസരം സഞ്ചാരയോഗ്യമാക്കുവാൻ 12 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക...

SPORTS

കോതമംഗലം : കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 45 – മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സുവോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ്‌ അൽത്താഫിനു...

ACCIDENT

രാജാക്കാട്: ബൈസൺവാലി ചൊക്രമുടികുടിക്ക് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ സ്വദേശി കിഴക്കേഭാഗത്ത് ഡിയോൺ (22) ബിനോയ് ആണ്  മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം : – നെല്ലിമറ്റത്തിന് സമീപം റോഡിൽക്കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് ചെത്തുതൊഴിലാളി ഊന്നുകൽ പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി. നെല്ലിമറ്റം, പന്തനാൽ പുത്തൻപുര സലി തങ്കപ്പനാണ് ഉടമയായ തലക്കോട് സ്വദേശിനി...

AGRICULTURE

പല്ലാരിമംഗലം ; പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ അഞ്ചാം വാർഡിലെ വാളാച്ചിറ ഭാഗത്ത് സ്ഥലത്ത് പല്ലാരിമംഗലം കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് എംഎൽഎ ആന്റണി ജോൺ...

NEWS

കോതമംഗലം : സർക്കാരും എംഎൽഎയും കോതമംഗലത്തെ പാടെ അവഗണിക്കുകയാണ് മുൻമന്ത്രി ടി.യു. കുരുവിള. ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ചേലാട് ജംഗ്ഷനിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം അസ്സി. പ്രൊഫ. ബാബു തോമസ് (37) നിര്യാതനായി. തമിഴ് നാട്ടിലെ ട്രിച്ചിയില്‍ നീന്തല്‍ക്കുളത്തില്‍ ഞായറാഴ്ച്ച സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനായി...

error: Content is protected !!