Connect with us

Hi, what are you looking for?

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം : പുതു തലമുറക്ക് തൊഴിലധിഷ്ഠിത ബിരുദ പഠനത്തോടുള്ള സ്വികാര്യതയേറിവരുന്നതായി ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. പ്രദീപൻ.കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബി വോക് ബിസ്സിനെസ്സ് അക്കൗണ്ടിങ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കടകളില്‍ മാലിന്യ മുക്തം നവകേരളം ‘ഹെല്‍ത്തി കേരള ‘പരിശോധനയുടെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിള്‍ പത്രങ്ങള്‍ ഗ്ലാസ്സുകള്‍ എന്നിവയും പിടിച്ചെടുത്തു. ഏകദേശം 27 കിലോഗ്രാം വസ്തുക്കള്‍ ആണ്...

NEWS

കോതമംഗലം:  കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ലൈസെൻസ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്‌ ഫെഡ് എറണാകുളം ജില്ലാ സമ്മേളനം കോതമംഗലത്ത് നടന്നു. കുത്തനെ വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ് കുറച്ച് നിർമ്മാണ മേഖലയെ...

NEWS

കോതമംഗലം: അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷകരായി കെഎസ്ആര്‍ടി സി ജീവനക്കാര്‍.ഭൂതത്താന്‍കെട്ട്- വടാട്ടുപാറ റോഡില്‍ തുണ്ടം എസ് വളവില്‍ ബൈക്ക് തെന്നി മറിഞ്ഞ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. നെല്ലിക്കുഴി...

NEWS

കോതമംഗലം: ദേശീയപാതയില്‍ അപകടക്കെണിയായി നിന്ന കൂറ്റന്‍ തണല്‍ മരങ്ങള്‍ വെട്ടിനീക്കിയെങ്കിലും അവയുടെ ശിഖിരങ്ങള്‍ റോഡരികില്‍ നിന്നു നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. കോതമംഗലം-നേര്യമംഗലം റോഡിലാണ് മരങ്ങളുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലെ തണല്‍...

CRIME

പെരുമ്പാവൂര്‍: മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയില്‍. ആസാം നൗഗോട്ട് സ്വദേശി ബഹറുല്‍ ഇസ്ലാമാണ് (24) പിടിയിലായത്. ഇയാളില്‍നിന്ന് 130 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 850 ഗ്രാം കഞ്ചാവും 51...

NEWS

കോതമംഗലം: ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി ഹൈടെക്ക് സ്‌കൂളില്‍ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.’ ശാസ്ത്രാ ല്‍സവം...

ACCIDENT

കോതമംഗലം: മരം മുറിയ്ക്കുന്നതിനിടയില്‍ മുകളില്‍ തങ്ങിനിന്ന മറ്റൊരു കമ്പ് തലയില്‍ വീണ് തലക്കോട് സ്വദേശി ഷാജി (48)യാണ് ഇന്ന് രാവിലെ തല്‍ക്ഷണം മരിച്ചത്. കവളങ്ങാട് പെരുമണ്ണൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തടികള്‍ സഹ...

CHUTTUVATTOM

കോതമംഗലം : കഴിഞ്ഞ കുറെ ദിവസങ്ങളായി ഊന്നുകൽ തടിക്കുളം മേഖലയിൽ ഉണ്ടാകുന്ന വന്യ മൃഗ ശല്യം ഫലപ്രദമായി നടപടികൾ അടിയന്തിരമായി പരിഹരിക്കാൻ തീരുമാനമായി.പുഴയ്ക്ക് അക്കരെ വനത്തിൽ നിന്നും പുഴ നീന്തി കടന്നാണ് പിടിയാനയും...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ ബേസിക് സയൻസ് – ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യ ജീവി വാരാഘോഷം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു....

error: Content is protected !!