Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടിയിലെ വനിതാ പഞ്ചായത്ത് മെമ്പറെ മര്‍ദ്ദിച്ചകോസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പിണവൂര്‍കുടിയിലെ ആശാവര്‍ക്കറും പഞ്ചായത്ത് മെമ്പറുമായ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ കൊള്ളിക്കാട് ഭാഗത്ത് മാസങ്ങള്‍ക്കു മുമ്പ് നിലച്ച നിര്‍മാണം ഇനിയും പുനരാരംഭിക്കാനാകാതെ നീളുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്താണ് നിര്‍മാണ സ്തംഭനം. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കോടതി ഇടപെടല്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം.പുതുപ്പാടി മേഖലയില്‍ 35 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പ്രദേശത്ത് ഒരു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും മഞ്ഞപ്പിത്തബാധിതരായിരുന്നു. ചിറപ്പടി വാർഡിലാണ് രോഗബാധിതര്‍ ഏറെയും. ഇതില്‍...

NEWS

കോതമംഗലം – തിരുവനന്തപുരം എക്സ്പ്രസ് കോതമംഗലം : കോതമംഗലത്തിന് അഭിമാനമായ KSRTC ഡിപ്പോയിൽ നിന്നും 6.30 ന് പുറപെടുന്ന കോതമംഗലം തിരുവനന്തപുരം എക്സ്പ്രസ് നിർത്തിയതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കോതമംഗലം മണ്ഡലം...

NEWS

കോതമംഗലം : കൊച്ചി – മൂന്നാർ ദേശീയപാതയില്‍ ഇപ്പോള്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കൊണ്ട്‌ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്‍ഡ്യ (NHAI ) സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന്‌ താലൂക്ക്‌...

NEWS

കോതമംഗലം : കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച നേര്യമംഗലം ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി...

NEWS

കോതമംഗലം:യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ‘കാരുണ്യ ഹസ്തം’- ചാരിറ്റി സംഘടനയുടെ പ്രവർത്തനങ്ങൾ കൈമാറിക്കൊണ്ട് എറണാകുളം ഡിസിസി പ്രസിഡണ്ട് ശ്രീ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട്...

NEWS

പോത്താനിക്കാട്: പുളിന്താനം സെന്‍റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയില്‍ വിശ്വാസികള്‍ പ്രതിരോധിച്ചതുമൂലം ഇന്നലെയും കോടതിവിധി നടപ്പിലാക്കാനായില്ല. കോടതി വിധി നടപ്പിലാക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും പള്ളിയില്‍ പ്രവേശിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. തങ്ങള്‍ക്കനുകൂലമായി...

NEWS

പെരുമ്പാവൂർ: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള...

NEWS

കോതമംഗലം: ലീഡര്‍ കെ കരുണാകരൻ ജന്മദിന അനുസ്മരണം നടത്തി. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കരുണാകരന്റെ 106ാം ജന്മദിനചരണം കെ.പിസിസി മെമ്പര്‍ എ.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്...

NEWS

കോതമംഗലം : കാട്ടാന വീണ കിണർ വൃത്തിയാക്കി കൊടുക്കുമെന്ന ഉറപ്പു പാലിക്കണം എന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ്‌ (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നൽകി. പൂന്നാനി മത്തായിയുടെ...

NEWS

പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ മുഴുവൻ എംഎൽഎമാരെയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യോഗത്തിൽ പെരുമ്പാവൂരിന്റെ വികസന പ്രക്രിയയ്ക്ക് അൻപത് ആവശ്യങ്ങൾ അടങ്ങിയ പട്ടിക പെർഫക്ട് പെരുമ്പാവൂർ എന്ന പേരിൽ മുഖ്യമന്ത്രിക്ക്...

NEWS

കോതമംഗലം : കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യാ കിസാൻസഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി...

error: Content is protected !!