കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...
കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...
പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...
കോട്ടപ്പടി : കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തു അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു വീടുകൾ തോറും കയറിയിറങ്ങിയ കോട്ടപ്പടിയിലെ സ്നേഹൽ സൂസന്നെയും , ശ്രേയ മരിയയെയും കാണുവാൻ എം.പി എത്തി....
കോതമംഗലം: കോതമംഗലം നഗരത്തിലെ കടകളിൽ മോഷണ പരമ്പര. നാല് കടകളുടെ ഷട്ടറിന്റെ താഴുകൾ പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നു നിരവധി സാധനങ്ങൾ മോഷ്ടിച്ചു. കോതമംഗലം കോളേജ് റോഡിലെ ഗൾഫ് മൊബൈൽ ആന്റ്ഡ്യൂട്ടി പെയ്ഡ്...
പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹ്യാഘാത പഠനം ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു....
കോതമംഗലം: കോതമംഗലം താലൂക്കിൽ 1964 ലെ പതിവ് ചട്ടങ്ങൾ പ്രകാരം കാർഷിക ആവശ്യത്തിനായി റവന്യൂ തരിശ് ഭൂമിയുടെ പതിവ് നടപടികൾ ആരംഭിക്കുവാൻ ഇന്ന് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കോതമംഗലം അഡിഷണൽ പ്രോജക്ടിന്റെ പരിധിയിലുള്ള എല്ലാ അങ്കണവാടി വർക്കർമാർക്കും കോമൺ അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഒന്നാംഘട്ട പരിശീലനം പൂർത്തീകരിക്കുകയും മൊബൈൽഫോൺ വിതരണം നടത്തുകയും ചെയ്തു....
കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം നടന്നു. ഊന്നുകൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടെൽക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ...
കോതമംഗലം : സ്വന്തം സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കാൻ വേറെ ഒരാളെയും അനുവദിക്കില്ല എന്ന പെൺ തീരുമാനങ്ങളുടെ കാലമാണ് ഇപ്പോൾ, ചിറക് ഒതുക്കാൻ ഉള്ളതല്ല പറക്കാൻ ഉള്ളതാണ് എന്ന തിരിച്ചറിവിന്റെ കാലം. ആ തിരിച്ചറിവ്...
പല്ലാരിമംഗലം : മാവുടി ഫ്രണ്ട്സ് ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. മാവുടി സ്കൂൾ ഹാളിൽനടന്ന ബാലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ഭരണസമിതിയിലേക്ക്...
കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാമ്പാറ ഭാഗത്ത് പെരുമ്പിലത്തേത്ത് വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിലേക്ക് കാട്ടാനക്കൂട്ടം തെങ്ങ്കുത്തി മറിച്ചിട്ടു. വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ്...
പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ പാറയ്ക്കാട്ടുമാലി കോളനിയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന...