ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...
കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന...
കോതമംഗലം :- ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും...
കോതമംഗലം : കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാല്‍ ഭരണാനുകൂലികളായ സംഘടനകളും ബിഎംഎസ് അനുകൂല സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കില്ല....
കോതമംഗലം : എംജി യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എംഎ കോളേജ് ചാമ്പ്യൻ കിരീടം കരസ്ഥമാക്കി. വിവിധ സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം 20, 21 തീയതികളിൽ രണ്ട് സോണിലായി നടന്ന മത്സരത്തിൽ 50...
കോതമംഗലം : കേന്ദ്ര സർക്കാർ കോർപറേറ്റ് യജമാൻമാരുടെ താൽപര്യ സംരക്ഷണാർത്ഥം തൊഴിലാളി അവകാശങ്ങൾക്കെതിരെ തീവ്രമായ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണന്ന് കെ.എസ് .ആർ .ടി .ഇ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ ഹരി...
പല്ലാരിമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം അടിവാട് പ്രവർത്തിക്കുന്ന ടോയ്ലാന്റ് സ്ഥാപന ഉടമ ഷഹനാസിന് നൽകി കവളങ്ങാട് ഏരിയാ...
കാക്കനാട്: ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്നു. മാസത്തിൽ ഒരു ദിവസം ഈ കമ്മറ്റി കൂടാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കളക്ടറെ...
കോതമംഗലം : കോതമംഗലത്തെ സമാധാനാന്തരീക്ഷം തകർത്തുകൊണ്ട് അനധികൃതമായി ചെറിയ പള്ളി പിടിച്ചെടുക്കാനുള്ള കൂലിസിത തന്ത്രം എല്ലാവരും ഒരുമിച്ച് നിന്ന് ചെറുത്തു തോൽപ്പിക്കണം എന്ന് എന്റെ നാട് നെതൃത്വയോഗം ആവശ്യപ്പെട്ടു. കോതമംഗലത്തിന്റെ വിളക്കാണ് ചെറിയപള്ളി,...
കോട്ടപ്പടി : വാളയാറിലെ പിഞ്ചുകുഞ്ഞനിയത്തിമാർക്കും, കുടുംബത്തിനും നീതി ഉറപ്പാക്കണം എന്ന് അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ലിജോ ജോണി...
കോതമംഗലം: അഖിലേന്ത്യ തലത്തിൽ കൊൽക്കത്തയിൽ നടന്ന ഐ.സി.എസ്.ഇ സ്കൂൾ കരാട്ടേ മത്സരത്തിൽ വെള്ളി മെഡൽ നേടിയ കൃഷ്ണപ്രിയ ഇ.ആർ. കോതമംഗലം കറുകടം വിദ്യാവികാസ് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും, മുളവൂർ ഇടശ്ശേരിക്കുടിയിൽ രാധാകൃഷ്ണന്റെയും,...
കോതമംഗലം : സ്വന്തം ചിറകിൽ പറക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന എന്റെ നാടിന്റെ പൂമ്പാറ്റ പദ്ധതിയുടെ രണ്ടാം ഘട്ടവിതരണോത്ഘാടനം കോതമംഗലത്ത് നടന്നു. ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചുവടുവയ്പ്പായി മാറും. കോതമംഗലത്തെയും പരിസരത്തെയും...
കുട്ടമ്പുഴ : എംഎൽഎ പ്രൊജക്ട് “അരുത് വൈകരുത്” മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, ഹരിത കേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പിലാക്കുന്ന ഒഴുകട്ടെ എന്റെ പുഴ മലിനമാകാതെ പദ്ധതി രണ്ടാം...