കോതമംഗലം : കോതമംഗലം പി ഡബ്ല്യു ഡി റോഡ് സബ് ഡിവിഷൻ ഓഫീസിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഓണസദ്യയും...
കോതമംഗലം: നാട്ടില്‍ ഭീതി വിതച്ച് മുറിവാലന്‍ കൊമ്പന്‍. കോതമംഗലം, കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച തുടര്‍ച്ചയായി ഈ മേഖലകളില്‍...
കോതമംഗലം :വ്യത്യസ്തമായി കോഴിപ്പിള്ളിയിലെ ഓണാഘോഷം. കോഴിപ്പിള്ളി കുടമുണ്ട കവല യുവജന വേദിയുടെ ഓണാഘോഷം സാധാരണയിലും വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ചെളി ക്കണ്ടത്തിലെ ഓട്ടവും, ചെളിക്കണ്ടത്തിലെ ഫുഡ് ബോൾ മത്സരവും കാണികൾക്ക് ഏറെ...
കോട്ടപ്പടി : ഗാന്ധിജിയുടെ 150 യാം ജന്മദിനം വ്യത്യസ്തമാക്കി ആഘോഷിച്ച് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ കുട്ടികൾ. 150 ഗാന്ധി വേഷധാരികൾ 150 ഗാന്ധിയൻ സന്ദേശങ്ങളുമായി സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ...