Connect with us

Hi, what are you looking for?

CHUTTUVATTOM

നേര്യമംഗലത്ത് സി എസ് നാരായണൻ നായർ സ്മാരക ഹാളിന്റെ നിർമ്മാണം ആരംഭിച്ചു.

കോതമംഗലം : സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന സി എസ് നാരായണൻ നായരുടെ നാമധേയത്തിൽ സി പി ഐ നേര്യമംഗലം ലോക്കൽ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച്
നിർമ്മിക്കുന്ന സി എസ് നാരായണൻ നായർ സ്മാരക ഹാളിന്റെ നിർമ്മാണം ആരംഭിച്ചു.
നിർമ്മാണ ഉദ്ഘാടനം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി പി എം സുകുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, മണ്ഡലം സെക്രട്ടറിയറ്റ് അംഗം പി എം ശിവൻ, പി കെ അലിയാർ, സിറിൾദാസ്, സി പി രാമൻ, കെ സി തോമസ്, സുമശിവൻ, സുബീഷ്ദാസ് എന്നിവർ പ്രസംഗിച്ചു.

പടം : സി പി ഐ നേര്യമംഗലം ലോക്കൽ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് നിർമ്മിക്കുന്ന സി എസ് നാരായണൻ നായർ സ്മാരക ഹാളിന്റെ നിർമ്മാണോദ്ഘാടനം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ നിർവഹിക്കുന്നു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...