Connect with us

Hi, what are you looking for?

CHUTTUVATTOM

കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷിക്കാം.

കോതമംഗലം : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്കു കീഴിലുള്ള കോതമംഗലം കേന്ദ്രത്തിൽ സെപ്തംബറിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകൃത ഡി.സി.എ ( യോഗ്യത എസ്.എസ്.എൽ.സി), ഡി.സി.എ (എസ്)( യോഗ്യത പ്ലസ്ടു) പി.ജി.ഡി.സി.എ ( യോഗ്യത ഡിഗ്രി) ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ( യോഗ്യത എസ്.എസ്.എൽ.സി) എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

പട്ടികജാതി-പട്ടിക വർഗ വിഭാഗത്തില്‍പ്പെട്ടവർക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കു ന്നതാണ് കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in
കോതമംഗലം 9496300172

You May Also Like