എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4197 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 28/2/ 21
ബുള്ളറ്റിൻ – 6.15 PM
ജില്ലയിൽ ഇന്ന് 352 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 335
• ഉറവിടമറിയാത്തവർ – 9
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
കറുകുറ്റി – 23
തിരുമാറാടി – 12
പെരുമ്പാവൂർ – 12
മഴുവന്നൂർ – 11
കലൂർ – 10
കുട്ടമ്പുഴ – 10
രായമംഗലം – 10
ഇടപ്പള്ളി – 9
ആയവന – 8
തൃക്കാക്കര – 8
തൃപ്പൂണിത്തുറ – 8
കളമശ്ശേരി – 7
നെടുമ്പാശ്ശേരി – 7
പാമ്പാകുട – 7
മഞ്ഞപ്ര – 7
അങ്കമാലി – 7
കാലടി – 6
കീഴ്മാട് – 6
നോർത്തുപറവൂർ – 6
ഫോർട്ട് കൊച്ചി – 6
മഞ്ഞള്ളൂർ – 6
മുടക്കുഴ – 6
കടമക്കുടി – 5
കുന്നുകര – 5
ചേരാനല്ലൂർ – 5
പള്ളുരുത്തി – 5
വടക്കേക്കര – 5
സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യമ്പുഴ, ആലങ്ങാട്, ഉദയംപേരൂർ, എടത്തല, എറണാകുളം നോർത്ത്, കുമ്പളങ്ങി, ഞാറക്കൽ, വെണ്ണല, ആരക്കുഴ, എറണാകുളം സൗത്ത്, കൂവപ്പടി, കോതമംഗലം, തേവര, നെല്ലിക്കുഴി, പായിപ്ര, പുത്തൻവേലിക്കര, മരട്, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, രാമമംഗലം, വരാപ്പുഴ, അശമന്നൂർ, ഇടക്കൊച്ചി, ഐക്കാരനാട്, കരുമാലൂർ, കവളങ്ങാട്, കാഞ്ഞൂർ, കുന്നത്തുനാട്, കുഴിപ്പള്ളി, കോട്ടുവള്ളി, ചോറ്റാനിക്കര, പല്ലാരിമംഗലം, പള്ളിപ്പുറം, പാലാരിവട്ടം, മണീട്, മുളവുകാട്, വൈറ്റില, ആമ്പല്ലൂർ, ആവോലി, എളമക്കര, ഒക്കൽ, കടവന്ത്ര, കല്ലൂർക്കാട്, കിഴക്കമ്പലം, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചെങ്ങമനാട്, ചെല്ലാനം, ചേന്ദമംഗലം, തിരുവാണിയൂർ, തോപ്പുംപടി, പച്ചാളം, പനമ്പള്ളി നഗർ, പിറവം, പൂതൃക്ക, മൂവാറ്റുപുഴ, വാരപ്പെട്ടി, വേങ്ങൂർ, ശ്രീമൂലനഗരം.
• ഇന്ന് 476 പേർ രോഗ മുക്തി നേടി.
• ഇന്ന് 2785 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2494 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25383 ആണ്.
• ഇന്ന് 78 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 61 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8487 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 32
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 10
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ- 2
• പറവൂർ താലൂക്ക് ആശുപത്രി- 6
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 3
• പി വി എസ് – 55
• സഞ്ജീവനി – 2
• സിയാൽ – 38
• സ്വകാര്യ ആശുപത്രികൾ – 398
• എഫ് എൽ റ്റി സികൾ – 136
• എസ് എൽ റ്റി സി കൾ- 156
• വീടുകൾ – 7641
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8839 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6235 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 240 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 157 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4895 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702