Connect with us

Hi, what are you looking for?

AUTOMOBILE

സുഗന്ധവ്യഞ്ജകളുടെ നാട്ടിൽ നിന്നും കശുമാവിൻ താഴ്‌വാരയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

കോതമംഗലം: നെടുംകണ്ടം – വാണിയപാറ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് തുടങ്ങി. ഒരു ഇടവേളക്ക് ശേഷമാണ് സർവീസ് കഴിഞ്ഞ ദിവസം മുതൽ പുനരാംഭിച്ചിരിക്കുന്നത്. മലബാർ ഹൈറേൻജ്‌ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കർക്ക് പ്രയോജനകരമായ സർവീസ് പുനരാംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്നാണ് കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചിരിക്കുന്നത്.

കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് സമയക്രമം;

0330 PM നെടുംകണ്ടം
0415 PM പൂപ്പാറ
0425 PM രാജകുമാരി
0450 PM രാജാക്കാട്
0505 PM കുഞ്ചിത്തണ്ണി
0540 PM അടിമാലി
0730 PM കോതമംഗലം
0830 PM ആലുവ
1000 PM തൃശ്ശൂർ
0115 AM കോഴിക്കോട്
0340 AM കണ്ണൂർ
0425 AM മട്ടന്നൂർ
0450 AM ഇരിട്ടി
0510 AM വാണിയപ്പാറ

~~~

0435 PM വാണിയപ്പാറ
0500 PM ഇരിട്ടി
0530 PM മട്ടന്നൂർ
0630 PM കണ്ണൂർ
0930 PM കോഴിക്കോട്
0100 AM തൃശ്ശൂർ
0240 AM ആലുവ
0400 AM കോതമംഗലം
0505 AM അടിമാലി
0605 AM കുഞ്ചിത്തണ്ണി
0625 AM രാജാക്കാട്
0640 AM രാജകുമാരി
0650 AM പൂപ്പാറ
0730 AM നെടുംകണ്ടം

You May Also Like