Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി ഷോപ്പിംഗ് കോംപ്ലക്സ് മുറികളുടെ ലേലം നടത്തുന്നു.

കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ ജി4, ജി5 നമ്പരുകളില്‍ പെടുന്ന മുറികളുടെ ലേലം 13/05/2022 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തപ്പെടുന്നു. നിരത ദ്രവ്യം – രൂപ. 5000. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയത്ത് ഗ്രാമപഞ്ചായത്ത് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

You May Also Like