Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 871 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,72,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3796 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 3/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 871 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 853
• ഉറവിടമറിയാത്തവർ – 12
• ആരോഗ്യ പ്രവർത്തകർ- 1
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 35
• കവളങ്ങാട് – 33
• കറുകുറ്റി – 30
• തൃപ്പൂണിത്തുറ – 27
• രായമംഗലം – 20
• നെടുമ്പാശ്ശേരി – 19
• മരട് – 19
• കൂവപ്പടി – 18
• കളമശ്ശേരി – 17
• പാറക്കടവ് – 17
• നോർത്തുപറവൂർ – 16
• വേങ്ങൂർ – 16
• കുന്നത്തുനാട് – 15
• അങ്കമാലി – 14
• ഏഴിക്കര – 14
• കിഴക്കമ്പലം – 14
• ഇടപ്പള്ളി – 13
• കാഞ്ഞൂർ – 13
• വടക്കേക്കര – 13
• വെങ്ങോല – 13
• ആലുവ – 12
• ചോറ്റാനിക്കര – 12
• മൂക്കന്നൂർ – 12
• വരാപ്പുഴ – 12
• ശ്രീമൂലനഗരം – 12
• പാലാരിവട്ടം – 11
• ഫോർട്ട് കൊച്ചി – 11
• വാരപ്പെട്ടി – 11
• തുറവൂർ – 10
• പിറവം – 10
• കലൂർ – 9
• പനമ്പള്ളി നഗർ – 9
• മഴുവന്നൂർ – 9
• മൂവാറ്റുപുഴ – 9
• ആമ്പല്ലൂർ – 8
• ഉദയംപേരൂർ – 8
• എളമക്കര – 8
• കടുങ്ങല്ലൂർ – 8
• കാലടി – 8
• കുന്നുകര – 8
• കോട്ടുവള്ളി – 8
• മഞ്ഞപ്ര – 8
• മലയാറ്റൂർ നീലീശ്വരം – 8
• ആയവന – 7
• എടത്തല – 7
• എറണാകുളം നോർത്ത് – 7
• കല്ലൂർക്കാട് – 7
• കോതമംഗലം – 7
• തേവര – 7
• നായരമ്പലം – 7
• മുളന്തുരുത്തി – 7
• വൈറ്റില – 7
• എറണാകുളം സൗത്ത് – 6
• ഏലൂർ – 6
• കടവന്ത്ര – 6
• കീഴ്മാട് – 6
• ചിറ്റാറ്റുകര – 6
• ചേരാനല്ലൂർ – 6
• തമ്മനം – 6
• പള്ളുരുത്തി – 6
• പായിപ്ര – 6
• പുത്തൻവേലിക്കര – 6
• വടുതല – 6
• അയ്യമ്പുഴ – 5
• ഇടക്കൊച്ചി – 5
• ഇലഞ്ഞി – 5
• എളംകുന്നപ്പുഴ – 5
• കുമ്പളം – 5
• ചൂർണ്ണിക്കര – 5
• പെരുമ്പാവൂർ – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടക്കാട്ടുവയൽ, കടമക്കുടി, കരുമാലൂർ, കീരംപാറ, ചേന്ദമംഗലം, ഞാറക്കൽ, പിണ്ടിമന, പൂതൃക്ക, മുടക്കുഴ, ആവോലി, കുഴിപ്പള്ളി, കോട്ടപ്പടി, ചെങ്ങമനാട്, തോപ്പുംപടി, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മാറാടി, രാമമംഗലം, വടവുകോട്, വാഴക്കുളം, അശമന്നൂർ, ഐക്കാരനാട്, കുട്ടമ്പുഴ, കൂത്താട്ടുകുളം, നെല്ലിക്കുഴി, പാമ്പാക്കുട, പാലക്കുഴ, മഞ്ഞള്ളൂർ, വെണ്ണല, ആരക്കുഴ, ആലങ്ങാട്, എടവനക്കാട്, കുമ്പളങ്ങി, ചളിക്കവട്ടം, ചെല്ലാനം, തിരുമാറാടി, തിരുവാണിയൂർ, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം, പൂണിത്തുറ, പൈങ്ങോട്ടൂർ, പോണേക്കര, പോത്താനിക്കാട്, മണീട്, മുണ്ടംവേലി, വാളകം.
• ഇന്ന് 909 പേർ രോഗ മുക്തി നേടി.
• ഇന്ന് 1613 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1267 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26069 ആണ്.
• ഇന്ന് 176 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 190 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9728 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 45
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 20
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 26
• ഡി എച്ച് ആലുവ-10
• പറവൂർ താലൂക്ക് ആശുപത്രി- 8
• സഞ്ജീവനി – 31
• സിയാൽ- 51
• സ്വകാര്യ ആശുപത്രികൾ – 742
• എഫ് എൽ റ്റി സികൾ – 150
• എസ് എൽ റ്റി സി കൾ- 237
• വീടുകൾ- 8334
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10599 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6265 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 247 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 149 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4929 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/236870

You May Also Like