Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് എക്സൈസ് പെൻഷനേഴ്സിൻ്റ പ്രഥമ യോഗം നടന്നു.

കോതമംഗലം: കോതമംഗലം താലൂക്ക് എക്സൈസ് പെൻഷനേഴ്സിൻ്റ പ്രഥമ യോഗം ഇന്ന് കോതമംഗലം റോട്ടറി ഭവനിൽ നടന്നു. യോഗം ബഹു: എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. P V ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. Rtd.ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. ബെന്നി ഫ്രാൻസിസ് അദ്യക്ഷത വഹിച്ച ചടങ്ങിൽ Rtd ഡെപ്യൂട്ടി കമ്മിഷണർ ശ്രീ TM കാസിം , Rtd പ്രീ വെൻ്റീവ് ഓഫിസർ ശ്രീ.സുരേന്ദ്രൻ PK എന്നിവരെ ആദരിച്ചു. Rtd. അസ്സി.എക്സൈസ് കമ്മിഷണർ ശ്രീ. TP ജോർജ്ജ്. സൈഫുദീൻ, K K മക്കാർ ,സലിം MV, KD ഹരിഹരൻ, K. G ‘ശ്രീകുമാർ , LC ശ്രീകുമാർ , ജോയി P മാത്യൂ, KJ തോമസ് , പ്രഭാകരൻ, NG ഗോപി എന്നിവർ സംസാരിച്ചു. ഓഫിസ് ഭാരവാഹികളായി ശ്രീ. സൈഫുദീൻ (പ്രസിഡൻ്റ്), LC ശ്രീകുമാർ (സെക്രട്ടറി), KG ശ്രീകുമാർ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

You May Also Like