Connect with us

Hi, what are you looking for?

NEWS

കോതമംഗലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

കോതമംഗലം:കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 583 ന്റെ തങ്കളത്തെ നവീകരിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു.ബോർഡ് മെമ്പർ എം എം നാസ്സർ കുഞ്ഞ് സ്വാഗതം പറഞ്ഞു.സെക്രട്ടറി കെ സി ലളിത കൃതജ്ഞത രേഖപ്പടുത്തി.മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദ്,ബോർഡ് മെമ്പർമാരായ ജോണി,എ വി കുര്യാക്കോസ്,കെ വി ചാക്കോച്ചൻ,ടോമി ജോർജ്,എം ജി പ്രസാദ്‌,കെ എ ഗോപാലൻ,ടോമി ജോർജ്,കെ എൻ രവീന്ദ്രൻ നായർ,പൗലോസ് കെ മാത്യു,ഐ എൻ രാജമ്മ, രമ്യ വിനോദ്,ലിസ്സി പോൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like