Connect with us

Hi, what are you looking for?

NEWS

രോഗികളെ ദുരിതത്തിലാഴ്ത്തി ഡോക്ടർമാരുടെ സമരം.

കോതമംഗലം : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകുന്ന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിൽ നടത്തിയ സൂചനാപണിമുടക്ക് രോഗികളെ ദുരിതത്തിലാഴ്ത്തി. കോതമംഗലത്തെ സ്വകാര്യ ഹോസ്പിറ്റലുകളിൽ അത്യാഹിത വിഭാഗം മാത്രമാണ് ഇന്ന് വെള്ളിയാഴ്ച്ച പ്രവർത്തിച്ചത്.

You May Also Like