Connect with us

Hi, what are you looking for?

NEWS

കോതമംഗലം പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ ; പ്രസിഡന്റായി കെ.എസ്.സുഗുണൻ

കോതമംഗലം : കോതമംഗലം പ്രസ്സ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗത്തിൽ പ്രസിഡന്റ് കെ.പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി അറക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.സുഗുണൻ, സോണി നെല്ലിയാനി, പി.എ.സോമൻ, ടാൽസൺ പി മാത്യു, എൻ.എ.സുബൈർ, കെ.എ.സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റായി കെ.എസ്.സുഗുണൻ, വൈ. പ്രസിഡന്റ് ജോർജ്ജ് സെബാസ്റ്റ്യൻ, ലെത്തീഫ് കുഞ്ചാട്ട് സെക്രട്ടറി, നിസാർ അലിയാർ ജോ. സെക്രട്ടറി, ഷിജോ അബ്രാഹം ട്രഷറർ എന്നിവരെയും എക്സിക്യുട്ടീവ് അംഗങ്ങളായി കെ.പി.കുര്യാക്കോസ്, ജോഷി അറക്കൽ, എ.കെ.ജയപ്രകാശ്, പി.എ. പാദുഷ, പി.എ.സോമൻ, ജിജു ജോർജ്ജ് എന്നിവരെയും തിരഞ്ഞെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like