Connect with us

Hi, what are you looking for?

AUTOMOBILE

മാരുതി വിറ്റാര ബ്രെസ കോതമംഗലത്തു ലോഞ്ചിംഗ്‌ നടത്തി.

കോതമംഗലം: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലുള്ള വിറ്റാര ബ്രെസ കോതമംഗലം തങ്കളം ബൈപാസ് റോഡിലുള്ള പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് ഷോറൂമിൽ കോതമംഗലം നഗരസഭ ചെയർപേഴ്സൺ ശ്രീമതി മഞ്ജു സിജുവും കോതമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ ദിലീഷും ചേർന്ന് നിർവഹിച്ചു.

പോപുലർ മാരുതി സെയിൽസ് മാനേജർ ശിവകുമാർ, കോതമംഗലം ഷോറൂം മാനേജർ ബിബിൻ ജോസ്, പോപുലർ സർവിസ് സെന്റർ മാനേജർ ജോസ് പോൾ,പോപുലർ ട്രൂ വാല്യൂ മാനേജർ ബിജു കുമാർ, നെക്സ റിലേഷൻ ഷിപ്പ് മാനേജർ ബേസിൽ കുട്ടമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. BS6 നിലവാരത്തിലുള്ള പുതിയ 1.5 ലിറ്റർ പെട്രോൾ എൻജിൻ ബ്രെസ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9961741649

You May Also Like