Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2009 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഉയർന്ന കോവിഡ് നിരക്കുമായി കോതമംഗലം താലൂക്ക്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 806 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2009 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1956

• ഉറവിടമറിയാത്തവർ- 45

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 73
• തൃപ്പൂണിത്തുറ – 71
• പായിപ്ര – 66
• മരട് – 48
• ശ്രീമൂലനഗരം – 44
• എടത്തല – 42
• കോതമംഗലം – 39
• എളംകുന്നപ്പുഴ – 37
• ഒക്കൽ – 37
• കൂവപ്പടി – 36
• നെല്ലിക്കുഴി – 36
• ആയവന – 35
• കീഴ്മാട് – 35
• പള്ളിപ്പുറം – 35
• കറുകുറ്റി – 34
• ഉദയംപേരൂർ – 28
• പൈങ്ങോട്ടൂർ – 28
• രായമംഗലം – 28
• കുമ്പളങ്ങി – 26
• പള്ളുരുത്തി – 26
• വടുതല – 25
• ചേരാനല്ലൂർ – 24
• വടക്കേക്കര – 24
• അശമന്നൂർ – 22
• തേവര – 22
• നായരമ്പലം – 22
• ഏലൂർ – 21
• ഏഴിക്കര – 21
• കുന്നത്തുനാട് – 21
• കോട്ടുവള്ളി – 21
• ചേന്ദമംഗലം – 21
• കളമശ്ശേരി – 20
• മുളന്തുരുത്തി – 20
• വൈറ്റില – 20
• ആലങ്ങാട് – 19
• കടവന്ത്ര – 19
• മലയാറ്റൂർ നീലീശ്വരം – 19
• മഴുവന്നൂർ – 19
• മുളവുകാട് – 19
• കിഴക്കമ്പലം – 18
• കീരംപാറ – 18
• ചെല്ലാനം – 18
• തിരുവാണിയൂർ – 18
• ആലുവ – 17
• കലൂർ – 17
• നോർത്തുപറവൂർ – 17
• മാറാടി – 16
• എടവനക്കാട് – 15
• കാഞ്ഞൂർ – 15
• കാലടി – 15
• ചിറ്റാറ്റുകര – 15
• ഞാറക്കൽ – 15
• വേങ്ങൂർ – 15
• ഇടപ്പള്ളി – 14
• കടുങ്ങല്ലൂർ – 14
• കരുമാലൂർ – 14
• കുന്നുകര – 14
• തുറവൂർ – 14
• പെരുമ്പാവൂർ – 14
• വാരപ്പെട്ടി – 14
• ചോറ്റാനിക്കര – 13
• പിണ്ടിമന – 13
• കടമക്കുടി – 12
• ചൂർണ്ണിക്കര – 12
• മുണ്ടംവേലി – 12
• മൂക്കന്നൂർ – 12
• വാളകം – 12
• വാഴക്കുളം – 12
• വെങ്ങോല – 12
• അങ്കമാലി – 11
• ആരക്കുഴ – 11
• കുമ്പളം – 11
• പാറക്കടവ് – 11
• പുത്തൻവേലിക്കര – 11
• പെരുമ്പടപ്പ് – 11
• രാമമംഗലം – 11
• ആമ്പല്ലൂർ – 10
• ഇടക്കൊച്ചി – 10
• ഫോർട്ട് കൊച്ചി – 10
• കവളങ്ങാട് – 9
• കുട്ടമ്പുഴ – 9
• ചെങ്ങമനാട് – 9
• മുടക്കുഴ – 9
• മൂവാറ്റുപുഴ – 9
• വടവുകോട് – 9
• വെണ്ണല – 9
• ഐക്കാരനാട് – 8
• കല്ലൂർക്കാട് – 8
• നെടുമ്പാശ്ശേരി – 8
• മണീട് – 8
• ആവോലി – 7
• എറണാകുളം സൗത്ത് – 7
• തിരുമാറാടി – 7
• തോപ്പുംപടി – 7
• പാലാരിവട്ടം – 7
• എറണാകുളം നോർത്ത് – 6
• എളമക്കര – 6
• വരാപ്പുഴ – 6
• കരുവേലിപ്പടി – 5
• കോട്ടപ്പടി – 5
• പനമ്പള്ളി നഗർ – 5
• പോണേക്കര – 5
• മട്ടാഞ്ചേരി – 5
• അതിഥി തൊഴിലാളി – 11
• ഐ എൻ എച്ച് എസ് – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, തമ്മനം, പച്ചാളം, പനയപ്പിള്ളി, പാമ്പാകുട, മഞ്ഞപ്ര, അയ്യമ്പുഴ, ഇലഞ്ഞി, ചക്കരപ്പറമ്പ്, പല്ലാരിമംഗലം, പിറവം, എടക്കാട്ടുവയൽ, എളംകുളം, പൂണിത്തുറ, മഞ്ഞള്ളൂർ, അയ്യപ്പൻകാവ്, പാലക്കുഴ, പൂതൃക്ക.

• ഇന്ന് 1419 പേർ രോഗ മുക്തി നേടി.

• ഇന്ന് 1860 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1248 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41402 ആണ്.

• ഇന്ന് 141 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 217 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16058 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 100
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 23
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 32
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 21
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 177
• സഞ്ജീവനി – 16
• സ്വകാര്യ ആശുപത്രികൾ – 1006
• എഫ് എൽ റ്റി സി കൾ – 479
• എസ് എൽ റ്റി സി കൾ- 299
• ഡോമിസിലറി കെയർ സെൻ്റെർ- 903
• വീടുകൾ- 12848

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18067 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 19905 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.9

• ഇന്ന് 1579 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 900 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3845 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 246 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!