കൊറോണ കൺട്രോൾറൂം
എറണാകുളം 20/11/ 20
• ജില്ലയിൽ ഇന്ന് 554 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 387
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• മഴുവന്നൂർ – 21
• കവളങ്ങാട് – 20
• പള്ളുരുത്തി – 18
• ആലുവ – 15
• കളമശ്ശേരി – 14
• മണീട് – 14
• മലയാറ്റൂർ നീലീശ്വരം – 14
• അങ്കമാലി – 13
• കോതമംഗലം – 12
• നെല്ലിക്കുഴി – 12
• ഇടപ്പള്ളി – 11
• പായിപ്ര – 11
• പാറക്കടവ് – 11
• ഉദയംപേരൂർ – 10
• നെടുമ്പാശ്ശേരി – 10
• ഫോർട്ട് കൊച്ചി – 10
• മരട് – 10
• വൈറ്റില – 10
• കാഞ്ഞൂർ – 8
• ചിറ്റാറ്റുകര – 8
• നായരമ്പലം – 8
• പാലാരിവട്ടം – 8
• പിറവം – 8
• അശമന്നൂർ – 7
• ഒക്കൽ – 7
• കാലടി – 7
• ചേന്ദമംഗലം – 7
• തൃക്കാക്കര – 7
• തൃപ്പൂണിത്തുറ – 7
• നോർത്തുപറവൂർ – 7
• മുണ്ടംവേലി – 7
• വടുതല – 7
• എളമക്കര – 6
• കുന്നുകര – 6
• കുമ്പളം – 6
• മട്ടാഞ്ചേരി – 6
• അയ്യമ്പുഴ – 5
• എടവനക്കാട് – 5
• കലൂർ – 5
• ചേരാനല്ലൂർ – 5
• പച്ചാളം – 5
• പെരുമ്പാവൂർ – 5
• അതിഥി തൊഴിലാളി – 12
• സി .ഐ .എസ് .എഫ് . – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇടക്കൊച്ചി, എളംകുന്നപ്പുഴ, ഏലൂർ, ചളിക്കവട്ടം, ഞാറക്കൽ, തുറവൂർ, വടവുകോട്, വരാപ്പുഴ, വാഴക്കുളം, ഇലഞ്ഞി, കരുമാലൂർ, കറുകുറ്റി, കുട്ടമ്പുഴ, ചൂർണ്ണിക്കര, ചെല്ലാനം, തമ്മനം, തേവര, പള്ളിപ്പുറം, പുത്തൻവേലിക്കര, പൂതൃക്ക, മൂക്കന്നൂർ, മൂവാറ്റുപുഴ, വെങ്ങോല, ശ്രീമൂലനഗരം, ആയവന, ആവോലി, എടത്തല, എളംകുളം, കടുങ്ങല്ലൂർ, കരുവേലിപ്പടി, കുന്നത്തുനാട്, കോട്ടപ്പടി, കോട്ടുവള്ളി, തിരുമാറാടി, തിരുവാണിയൂർ, പനമ്പള്ളി നഗർ, പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, രാമമംഗലം, രായമംഗലം, വാളകം, അയ്യപ്പൻകാവ്, ആരക്കുഴ, ആലങ്ങാട്, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, ഏഴിക്കര, ഐക്കാരനാട്, കടമക്കുടി, കടവന്ത്ര, കിഴക്കമ്പലം, കീരംപാറ, കീഴ്മാട്, കൂത്താട്ടുകുളം, കൂവപ്പടി, ചോറ്റാനിക്കര, പല്ലാരിമംഗലം, പെരുമ്പടപ്പ്, മഞ്ഞപ്ര, മാറാടി, മുളവുകാട്, വടക്കേക്കര,വാരപ്പെട്ടി, വെണ്ണല, വേങ്ങൂർ.
• ഇന്ന് 545 പേർ രോഗ മുക്തി നേടി.
• ഇന്ന് 1598 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4154 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26793 ആണ്. ഇതിൽ 25638 പേർ വീടുകളിലും 44 പേർ കോവിഡ് കെയർ സെന്ററുകളിലും 1111 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 124 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 156 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8697 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 106
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -25
• പി വി എസ് – 45
• ജി എച്ച് മൂവാറ്റുപുഴ-8
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി- 6
• സഞ്ജീവനി – 26
• സ്വകാര്യ ആശുപത്രികൾ – 535
• എഫ് എൽ റ്റി സികൾ – 650
• എസ് എൽ റ്റി സി കൾ-127
• വീടുകൾ- 7164
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9251 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5615 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 345 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 239 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• മലയിടംതുരുത്ത്, വരപ്പെട്ടി , പല്ലാരിമംഗലം, പണ്ടപ്പള്ളി, വടവുകോട്, പാമ്പാക്കുട, രാമമംഗലം എന്നിവിടങ്ങളിലെ ആശ പ്രവർത്തകർക്ക് പോസ്റ്റ് കോവിഡ് സ്ക്രീനിങ് , അപായ സൂചനകൾ കണ്ടെത്തൽ, പോസ്റ്റ് കോവിഡ് ക്ലിനിക് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ എട്ട് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഒൻപതാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4742 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702