Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ യൂ ജി സി 3 ബിരുദ കോഴ്സുകൾ അനുവദിച്ചു.

ma college

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പുതിയ 3 ബിരുദ കോഴ്സുകൾ കൂടി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വ്യാപ്തി വർധി പ്പിക്കുന്നതിനുവേണ്ടിയാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ കോഴ്സുകൾ അനുവദിച്ചത്. ബി വോക് ഡേറ്റ അനലിറ്റിക്‌സ് ആൻഡ് മെഷീൻ ലേണിങ്, ബി വോക് ബിസിനസ് അക്കൗണ്ടിംഗ് ആൻഡ് ടാക്സഷൻ, ബി വോക് ഫുഡ്‌ പ്രോസസിങ് ടെക്‌നോളജി എന്നി കോഴ്സുകളാണ് അനുവദിച്ചത്.

You May Also Like