Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവ്.

m.a college kothamangalam

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കെമിസ്ട്രി,ഫിസിക്സ്‌, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ബോട്ടണി, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 14 ദിവസത്തിനകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷകർ എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

You May Also Like