Connect with us

Hi, what are you looking for?

CHUTTUVATTOM

പൂർവ്വ വിദ്യാർത്ഥിയുടെ സ്നേഹോപഹാരം; “മഴത്താളങ്ങൾ മുറുകുമ്പോൾ” കവിത സമാഹാരം എം.എ. കോളേജിന് സമർപ്പിച്ചു.

കോതമംഗലം : എം. എ. കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും, കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയുമായ ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരം മാർ അത്തനേഷ്യസ് കോളേജിന് സമർപ്പിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ബിന്ദു ജിജിയിൽ നിന്ന് കോപ്പി സ്വികരിച്ചു . ഡോ. എബി പി വര്ഗീസ്, ജിജി വി ഡേവിഡ്, ജോർജ്കുട്ടി ജോസ്, ഫ്ലൈ എസ് കുറ്റപ്പിള്ളിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ചിത്രം : ബിന്ദു ജിജിയുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരം ബിന്ദു ജിജിയിൽ നിന്ന് എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ഏറ്റുവാങ്ങുന്നു . ഫ്ലൈ എസ് കുറ്റപ്പിള്ളിൽ, ജോർജ്കുട്ടി ജോസ്, ഡോ എബി പി വര്ഗീസ്, ജിജി വി ഡേവിഡ് എന്നിവർ സമീപം.

You May Also Like