Connect with us

Hi, what are you looking for?

CHUTTUVATTOM

ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

കോതമംഗലം: രാജ്യത്താകെ വർഗീയ കലാപം നടത്താനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ സിപിഐഎം കോതമംഗലം എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കോഴിപ്പിള്ളി കവലയിൽ നടക്കുന്ന സദസ്സ് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്തു. പി ആർ ഗംഗാധരൻ അധ്യക്ഷനായി. സിപിഐഎം കോതമംഗലം എരിയാ സെക്രട്ടറി ആർ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡൻ്റ് റഷീദ സലിം, സി പി എസ് ബാലൻ, കെ പി മോഹനൻ എന്നിവർ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like