എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 409 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 309
• ഉറവിടമറിയാത്തവർ -94
• ആരോഗ്യ പ്രവർത്തകർ- 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കൂവപ്പടി – 32
• തൃക്കാക്കര – 15
• വരാപ്പുഴ – 12
• അശമന്നൂർ – 11
• എളംകുന്നപ്പുഴ – 10
• കളമശ്ശേരി – 10
• കോതമംഗലം – 10
• തുറവൂർ – 8
• ഫോർട്ട് കൊച്ചി – 8
• മഞ്ഞള്ളൂർ – 8
• മരട് – 8
• മഴുവന്നൂർ – 8
• അങ്കമാലി – 7
• ഇടപ്പള്ളി – 7
• ഏലൂർ – 7
• കടവന്ത്ര – 7
• ആവോലി – 6
• കുന്നുകര – 6
• തോപ്പുംപടി – 6
• നെടുമ്പാശ്ശേരി – 6
• പള്ളുരുത്തി – 6
• പോത്താനിക്കാട് – 6
• വാഴക്കുളം – 6
• ഒക്കൽ – 5
• കടുങ്ങല്ലൂർ – 5
• കാഞ്ഞൂർ – 5
• കുമ്പളം – 5
• പാറക്കടവ് – 5
• പാലാരിവട്ടം – 5
• വടവുകോട് – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 6
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇടക്കൊച്ചി, എടവനക്കാട്, കറുകുറ്റി, കലൂർ, കുന്നത്തുനാട്, കോട്ടുവള്ളി, ചൂർണ്ണിക്കര, തൃപ്പൂണിത്തുറ, ആലുവ, ഉദയംപേരൂർ, എടക്കാട്ടുവയൽ, കടമക്കുടി, കരുമാലൂർ, തിരുമാറാടി, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പായിപ്ര, പുത്തൻവേലിക്കര, മുളവുകാട്, വാരപ്പെട്ടി, വെങ്ങോല, വെണ്ണല ,വേങ്ങൂർ, ശ്രീമൂലനഗരം, ആലങ്ങാട്, എടത്തല, എറണാകുളം സൗത്ത്, എളമക്കര, ഏഴിക്കര, കല്ലൂർക്കാട്, കവളങ്ങാട്, കിഴക്കമ്പലം, ചെങ്ങമനാട്, ചേന്ദമംഗലം, ചോറ്റാനിക്കര, പള്ളിപ്പുറം, പാമ്പാക്കുട, പിറവം, പെരുമ്പടപ്പ്, പെരുമ്പാവൂർ, മാറാടി, മുളന്തുരുത്തി, മൂവാറ്റുപുഴ, വടക്കേക്കര, വടുതല, അയ്യപ്പൻകാവ്, ആയവന, കരുവേലിപ്പടി, കാലടി, കുട്ടമ്പുഴ, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചേരാനല്ലൂർ, ഞാറക്കൽ, തമ്മനം, തിരുവാണിയൂർ, നായരമ്പലം, പച്ചാളം ,പാലക്കുഴ, പൂതൃക്ക, പോണേക്കര, മട്ടാഞ്ചേരി, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, മുണ്ടംവേലി, വാളകം.
• ഇന്ന് 592 പേർ രോഗ മുക്തി നേടി.
• ഇന്ന് 1361 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1384 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27155 ആണ്. ഇതിൽ 26237 പേർ വീടുകളിലും 9 പേർ കോവിഡ് കെയർ സെന്ററുകളിലും 909 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 108 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7476 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 93
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 17
• ജി എച്ച് മൂവാറ്റുപുഴ- 12
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 4
• പി വി എസ് – 62
• സഞ്ജീവനി – 35
• സ്വകാര്യ ആശുപത്രികൾ – 475
• എഫ് എൽ റ്റി സികൾ – 534
• എസ് എൽ റ്റി സി കൾ- 42
• വീടുകൾ- 6199
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7885ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4843 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 300 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 191 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിനൊന്നു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു.
• വാർഡ് തലത്തിൽ 4785 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702