Connect with us

Hi, what are you looking for?

CHUTTUVATTOM

നിർധന രോഗിക്ക് ചികിത്സാ സഹായം കൈമാറി.

കോതമംഗലം: നിർധന രോഗിക്ക് മഹാത്മാഗാന്ധി ചാരിറ്റബിൾേ ട്രസ്റ്റ്‌ ചികിത്സാ സഹായം നൽകി. തിരുവനതപുരം കേന്ദ്രമാക്കി പ്രവർത്തികുന്ന മഹാത്മാഗാന്ധി ചാരിറ്റബിൾേ ട്രസ്റ്റ്‌ വ്യാപാരി കളിൽ നിന്നും, പൊതു ജങ്ങളിൽ നിന്നും സ്വരുപിച്ച ഫണ്ടാണ് കൈമാറിയത്,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മേഖല പ്രസിഡണ്ട്‌ ഷെമീർ മുഹമ്മദ്‌ വലിയ പാറയിൽ താമസിക്കുന്ന ലീലാ ചേച്ചിക്ക് തുകകൈമാറി.

രണ്ട് വൃക്കകളും പ്രവർത്തന രഹിതമായതും, ആഴ്ചയിൽ നാല് ഓക്സിജൻ സിലിൻഡർ ആവശ്യമായ വ്യക്തിയാണ് ലീല ചേച്ചി. കൂടാതെ ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങളും,പച്ചക്കറികളും വിതരണം ചെയ്തു, കൊതമംഗലം ട്രസ്റ്റ് യൂണിറ്റ് മാനേജർ ദിലീപ്, ട്രസ്റ്റ് കോർഡിനെറ്റർമാരായ സാം ജോസഫ്,രാഹുൽ,സുജിത്,ഡോനറ്റ്, ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മേഖല പ്രസിഡണ്ട്‌ ഷെമീർ മുഹമ്മദ്‌ വലിയ പാറയിൽ താമസിക്കുന്ന ലീലാ ചേച്ചിക്ക് തുകകൈമാറുന്നു

You May Also Like