കോതമംഗലം. സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില്‍പനനികുതി കുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എ.എസ്. എല്‍ദോസ് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, പി.എ.എം. ബഷീര്‍, വി.വി. കുര്യന്‍, റോയി കെ. പോള്‍, ജോര്‍ജ് വറുഗീസ്, പ്രിന്‍സ് വര്‍ക്കി, സിജു എബ്രാഹം, ഷെമീര്‍ പനയ്ക്കല്‍, എല്‍ദോസ് കീച്ചേരി, എം.എ. കരീം, ടി.ജി. അനി, പി.എ. പാദുഷ, എം.കെ. വേണു, അനൂപ് ജോര്‍ജ്, സലീം മംഗലപ്പാറ, അനൂപ് ഇട്ടന്‍, മുഹമ്മദ് കൊണത്താപ്പിള്ളി, പരീത് പട്ടന്മാവുടി, എബി ചേലാട്ട്്, ഭാനുമതി രാജു, ജെസി സാജു, പി.ടി. ജോണി, അലി പടിഞ്ഞാറേച്ചാലി, കെ.കെ. സുരേഷ്, നോബിള്‍ ജോസഫ്, എം.വി. റെജി, ബബിത മത്തായി, നോബ് മാത്യു, പ്രവീണ ഹരീഷ്, സൈനുമോൾ രാജേഷ്,ഷൈമോൾ ബേബി, അനിൽ രാമൻ നായർ എന്നിവര്‍ പ്രസംഗിച്ചു.
