എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്.
• ജില്ലയിൽ ഇന്ന് 729 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- (15)
• ആലങ്ങാട് സ്വദേശി (35)
• ഉത്തർപ്രദേശ് സ്വദേശി (32)
• ഉത്തർപ്രദേശ് സ്വദേശി (42)
• ഒഡിഷ സ്വദേശി (22)
• കുന്നത്തുനാട് സ്വദേശി (41)
• ജാർഖണ്ഡ് സ്വദേശി (33)
• തമിഴ് നാട് സ്വദേശി (32)
• തമ്മനം സ്വദേശി (56)
• തൃപ്പൂണിത്തുറ സ്വദേശി (21)
• പഞ്ചാബ് സ്വദേശി (29)
• പശ്ചിമ ബംഗാൾ സ്വദേശി (24)
• പശ്ചിമ ബംഗാൾ സ്വദേശി (37)
• പിറവം സ്വദേശി (18)
• മരട് സ്വദേശി (28)
• മൂവാറ്റുപുഴ സ്വദേശി (50)
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
അങ്കമാലി-7
ആമ്പല്ലൂർ-1
ആരക്കുഴ-1
അശമന്നൂർ-1
ആലുവ-6
ആയവന-7
അയ്യമ്പുഴ-4
ഐക്കരനാട്-7
ആലപ്പുഴ-11
ചളിക്കവട്ടം-3
ചെല്ലാനം-1
ചേന്ദമംഗലം-2
ചെങ്ങമനാട്-14
ചേരാനെല്ലൂർ-7
ചിറ്റാറ്റുകര-4
ചിറ്റൂർ-1
ചൂർണ്ണിക്കര-18
എളമക്കര-1
എടക്കാട്ടുവയൽ-1
ഇടക്കൊച്ചി-1
ഇടപ്പള്ളി-5
എടത്തല-15
എടവനക്കാട്-3
എളങ്കുളം-1
എളങ്കുന്നപ്പുഴ-7
ഏലൂർ-13
എറണാകുളം-3
എറണാകുളം നോർത്ത്-2
ഏഴിക്കര-2
ഫോർട്ട് കൊച്ചി-42
ഇടുക്കി-2
കടമക്കുടി-2
കടവന്ത്ര-6
കളമശ്ശേരി-16
കടുങ്ങല്ലൂർ-32
കലൂർ-5
കരുമാല്ലൂർ-4
കവളങ്ങാട്-2
കണ്ണൂർ-1
കീരമ്പാറ-1
കീഴ്മാട്-5
കിഴക്കമ്പലം-11
കൊല്ലം-1
കൂവപ്പടി-7
കോട്ടുവള്ളി-10
കോതമംഗലം-17
കോട്ടയം-3
കുമ്പളം-2
കുമ്പളങ്ങി-8
കുന്നത്ത്നാട്-8
കുന്നുകര-7
മലപ്പുറം-1
മഞ്ഞളളൂർ-6
മഞ്ഞപ്ര-3
മഴുവന്നൂർ-3
മൂക്കന്നൂർ-11
മുടക്കുഴ-1
മുവാറ്റുപുഴ-15
മാറാടി-4
മരട്-5
മട്ടാഞ്ചേരി-28
നെടുമ്പാശ്ശേരി-4
നെല്ലിക്കുഴി-6
നോർത്ത് പറവൂർ-6
ഞാറക്കൽ-7
ഒക്കൽ-3
പൈങ്ങോട്ടൂർ-3
പായിപ്ര-6
പാലാരിവട്ടം-5
പല്ലാരിമംഗലം-3
പളളിപ്പുറം-5
പള്ളുരുത്തി-12
പാറക്കടവ്-10
പത്തനംതിട്ട-1
പിണ്ടിമന-3
പിറവം-3
പോണേക്കര-5
പെരുമ്പാവൂർ-6
പെരുമ്പടപ്പ്-2
പോത്താനിക്കാട്-1
പുല്ലേപ്പടി-1
പുത്തൻവേലിക്കര-5
രാമമംഗലം-4
രായമംഗലം-21
ശ്രീമൂലനഗരം-2
തമ്മനം-3
തേവര-1
തീരുമാറാടി-18
തിരുവാങ്കുളം-1
തിരുവാണിയൂർ-1
തോപ്പുംപടി- 4
തുറവൂർ-1
തൃക്കാക്കര-30
തൃപ്പൂണിത്തുറ-20
ഉദയംപേരൂർ-5
വടക്കേക്കര-9
വടവുകോട്-6
വടുതല-1
വാളകം-6
വാരപ്പെട്ടി-2
വരാപ്പുഴ-4
വെങ്ങാല-21
സൗത്ത് വാഴക്കുളം-13
വേങ്ങൂർ-5
വെണ്ണല-2
വൈറ്റില-2
അതിഥി തൊഴിലാളികൾ -6
• മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഏഴിക്കര സ്വദേശിനി (30 )
• നിലവിൽ ചേരാനെല്ലൂരിൽ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(24)
• നിലവിൽ ചേരാനെല്ലൂരിൽ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (21)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഇടപ്പള്ളി സ്വദേശിനി (26 )
• ചേരാനെല്ലൂരിൽ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (19)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (26 )
• കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പൂതൃക്ക സ്വദേശിനി (42 )
• ആരോഗ്യ പ്രവർത്തകയായ കൂവപ്പടി സ്വദേശിനി (45 )
• ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (26)
• കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഇടുക്കി സ്വദേശിനി (48 )
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ഏലൂർ സ്വദേശി (43)
• ഇന്ന് 246 പേർ രോഗ മുക്തി നേടി.
• ഇന്ന് 1650 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22303 ആണ്. ഇതിൽ 20303 പേർ വീടുകളിലും 196 പേർ കോവിഡ് കെയർ സെന്ററുകളിലും 1804 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 349 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5515 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 2459 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2489 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1952 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1410 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2717 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 518 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 112 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ സർക്കാർ മേഖലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇൻഫെക്ഷൻ കൺട്രോൾ, വ്യക്തിഗത സുരക്ഷാ ഉപാധികൾ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, സ്വാബ് കളക്ഷൻ എന്നിവയെ കുറിച്ച് പരിശീലനം നടത്തി.
• കോവിഡ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പി വി എസ് ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള കോവിഡ് ഐസിയു പരിശീലനപരിപാടി നടന്നുകൊണ്ടിരിക്കുന്നു.
• വാർഡ് തലത്തിൽ 4883 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 123 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം 26/9/ 20
ബുള്ളറ്റിൻ – 6.45 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702