Connect with us

Hi, what are you looking for?

NEWS

ശമനമില്ലാതെ കോതമംഗലം മേഖല; സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 28 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1042 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -841

• ഉറവിടമറിയാത്തവർ – 178

• ആരോഗ്യ പ്രവർത്തകർ-20

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 52
എടത്തല – 45
അശമന്നൂർ – 32
മരട് – 30
ചൂർണ്ണിക്കര – 29
മട്ടാഞ്ചേരി – 28
മൂക്കന്നൂർ – 25
കൂവപ്പടി – 24
ഫോർട്ട് കൊച്ചി – 24
രായമംഗലം – 23
ചളിക്കവട്ടം – 22
തൃപ്പൂണിത്തുറ – 22
മുടക്കുഴ – 22
വേങ്ങൂർ – 22
അങ്കമാലി – 20
കോട്ടപ്പടി – 17
പള്ളുരുത്തി – 16
മണീട് – 16
മലയാറ്റൂർ നീലീശ്വരം – 16
ചെല്ലാനം – 15
പള്ളിപ്പുറം – 15
തോപ്പുംപടി – 14
നെല്ലിക്കുഴി – 14
മുണ്ടംവേലി – 14
വാഴക്കുളം – 14
ഇടക്കൊച്ചി – 13
കളമശ്ശേരി – 13
കോതമംഗലം – 13
മുളന്തുരുത്തി – 13
ആമ്പല്ലൂർ – 12
ഞാറക്കൽ – 12
കാഞ്ഞൂർ – 11
ഇടപ്പള്ളി – 10
ഒക്കൽ – 10
വെങ്ങോല – 10
വൈറ്റില – 10
ഏഴിക്കര – 9
കിഴക്കമ്പലം – 9
കുട്ടമ്പുഴ – 9
കുന്നത്തുനാട് – 9
ചേരാനല്ലൂർ – 9
തേവര – 9
പെരുമ്പാവൂർ – 9
വടക്കേക്കര – 9
കലൂർ – 8
കോട്ടുവള്ളി – 8
ചോറ്റാനിക്കര – 8
തുറവൂർ – 8
പാലാരിവട്ടം – 8
വെണ്ണല – 8
കടവന്ത്ര – 7
കീഴ്മാട് – 7
ആവോലി – 6
എളംകുന്നപ്പുഴ – 6
കവളങ്ങാട് – 6
തമ്മനം – 6
തിരുവാണിയൂർ – 6
പായിപ്ര – 6
പൂണിത്തുറ – 6
പോണേക്കര – 6
മൂവാറ്റുപുഴ – 6
ആലങ്ങാട് – 5
ആലുവ – 5
ഉദയംപേരൂർ – 5
കാലടി – 5
നോർത്തുപറവൂർ – 5
പിറവം – 5
നെടുമ്പാശ്ശേരി – 5
അതിഥി തൊഴിലാളി – 8
നാവികസേന ഉദ്യോഗസ്ഥൻ – 1
പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ആയവന, എളമക്കര, കുമ്പളം, കൂത്താട്ടുകുളം, പനമ്പള്ളി നഗർ, മുളവുകാട്, വടവുകോട്, അയ്യപ്പൻകാവ്, കരുമാലൂർ, കുന്നുകര, ചിറ്റാറ്റുകര,ചെങ്ങമനാട്, ചേന്ദമംഗലം, തിരുമാറാടി, പച്ചാളം, പിണ്ടിമന, രാമമംഗലം, വാളകം, ആരക്കുഴ, ഏലൂർ, ഐക്കാരനാട്, കടുങ്ങല്ലൂർ, കറുകുറ്റി, കുമ്പളങ്ങി, പാറക്കടവ്, പാലക്കുഴ, പുത്തൻവേലിക്കര, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മഴുവന്നൂർ, വരാപ്പുഴ, വാരപ്പെട്ടി, എറണാകുളം, സൗത്ത്, കടമക്കുടി, കരുവേലിപ്പടി, നായരമ്പലം, പല്ലാരിമംഗലം, പാമ്പാക്കുട, പൂതൃക്ക, പോത്താനിക്കാട്, മഞ്ഞപ്ര, മാറാടി.

• ഇന്ന് 808 പേർ രോഗ മുക്തി നേടി.

• ഇന്ന് 1756 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1830 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29916 ആണ്. ഇതിൽ 28391 പേർ വീടുകളിലും 61 പേർ കോവിഡ് കെയർ സെന്ററുകളിലും 1464പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 140 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 93 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11766 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 189
• പി വി എസ് – 55
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-11
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 58
• സ്വകാര്യ ആശുപത്രികൾ – 762
• എഫ് എൽ റ്റി സികൾ -905
• എസ് എൽ റ്റി സി കൾ- 224
• വീടുകൾ- 9546

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12808 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5025 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 536 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 187 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഏഴാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4719 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 18 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!