Connect with us

Hi, what are you looking for?

NEWS

കീരംപാറ, കവളങ്ങാട്, കോതമംഗലം മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 13/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 1694 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1662
• ഉറവിടമറിയാത്തവർ- 26
• ആരോഗ്യ പ്രവർത്തകർ – 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 56
• കീരംപാറ – 55
• പാറക്കടവ് – 55
• കവളങ്ങാട് – 54
• മലയാറ്റൂർ നീലീശ്വരം – 48
• കോതമംഗലം – 47
• കരുമാലൂർ – 43
• വരാപ്പുഴ – 43
• എടത്തല – 35
• അങ്കമാലി – 33
• കുട്ടമ്പുഴ – 32
• പായിപ്ര – 32
• വെങ്ങോല – 32
• തൃപ്പൂണിത്തുറ – 31
• കുന്നുകര – 26
• പെരുമ്പാവൂർ – 26
• പൈങ്ങോട്ടൂർ – 26
• ചോറ്റാനിക്കര – 25
• ഇടപ്പള്ളി – 24
• ഞാറക്കൽ – 24
• കളമശ്ശേരി – 23
• ചെങ്ങമനാട് – 23
• ശ്രീമൂലനഗരം – 23
• കടമക്കുടി – 22
• ഫോർട്ട് കൊച്ചി – 21
• ഇലഞ്ഞി – 20
• കടവന്ത്ര – 20
• നെല്ലിക്കുഴി – 20
• മരട് – 20
• ഉദയംപേരൂർ – 19
• കടുങ്ങല്ലൂർ – 18
• വാരപ്പെട്ടി – 18
• കോട്ടുവള്ളി – 17
• മഞ്ഞപ്ര – 17
• ചെല്ലാനം – 16
• നോർത്തുപറവൂർ – 16
• ആയവന – 15
• ഏലൂർ – 15
• ചേരാനല്ലൂർ – 15
• കലൂർ – 14
• ചേന്ദമംഗലം – 14
• പല്ലാരിമംഗലം – 14
• പള്ളുരുത്തി – 14
• മഴുവന്നൂർ – 14
• മൂവാറ്റുപുഴ – 14
• പാലാരിവട്ടം – 13
• പിറവം – 13
• പുത്തൻവേലിക്കര – 13
• വൈറ്റില – 13
• ആലുവ – 12
• കറുകുറ്റി – 12
• പള്ളിപ്പുറം – 12
• മുളന്തുരുത്തി – 12
• രായമംഗലം – 12
• വടവുകോട് – 12
• കൂത്താട്ടുകുളം – 11
• ചൂർണ്ണിക്കര – 11
• നെടുമ്പാശ്ശേരി – 11
• പച്ചാളം – 11
• കിഴക്കമ്പലം – 10
• ചിറ്റാറ്റുകര – 10
• ആവോലി – 9
• എടക്കാട്ടുവയൽ – 9
• കീഴ്മാട് – 9
• കുമ്പളങ്ങി – 9
• തിരുവാണിയൂർ – 9
• തോപ്പുംപടി – 9
• മുണ്ടംവേലി – 9
• വടക്കേക്കര – 9
• ഇടക്കൊച്ചി – 8
• എളംകുന്നപ്പുഴ – 8
• കുമ്പളം – 8
• മഞ്ഞള്ളൂർ – 8
• മുളവുകാട് – 8
• വെണ്ണല – 8
• ആലങ്ങാട് – 7
• വാളകം – 7
• വാഴക്കുളം – 7
• എറണാകുളം നോർത്ത് – 6
• എളമക്കര – 6
• കാലടി – 6
• കൂവപ്പടി – 6
• കോട്ടപ്പടി – 6
• തിരുമാറാടി – 6
• തേവര – 6
• പാമ്പാകുട – 6
• പിണ്ടിമന – 6
• മാറാടി – 6
• ആരക്കുഴ – 5
• ഒക്കൽ – 5
• തമ്മനം – 5
• പൂതൃക്ക – 5
• പോണേക്കര – 5
• വടുതല – 5
• അതിഥി തൊഴിലാളി – 2
• ഐ എൻ എച്ച് എസ് – 8


അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആമ്പല്ലൂർ, കുന്നത്തുനാട്, ചളിക്കവട്ടം, തുറവൂർ, മൂക്കന്നൂർ, രാമമംഗലം, വേങ്ങൂർ, എടവനക്കാട്, എറണാകുളം സൗത്ത്, പാലക്കുഴ, മട്ടാഞ്ചേരി, മണീട്, അശമന്നൂർ, ഏഴിക്കര, കല്ലൂർക്കാട്, കുഴിപ്പള്ളി, നായരമ്പലം, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, അയ്യപ്പൻകാവ്, അയ്യമ്പുഴ, പോത്താനിക്കാട്.
• ഇന്ന് 3699 പേർ രോഗ മുക്തി നേടി.
• ഇന്ന് 2525 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4765 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43622 ആണ്.
• ഇന്ന് 52 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 237 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29842 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 73
• ജി എച്ച് മൂവാറ്റുപുഴ- 23
• ജി എച്ച് എറണാകുളം- 47
• ഡി എച്ച് ആലുവ- 70
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 28
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 28
• അങ്കമാലി താലൂക്ക് ആശുപത്രി – 29
• പിറവം താലൂക്ക് ആശുപത്രി – 18
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 130
• സഞ്ജീവനി – 37
• സ്വകാര്യ ആശുപത്രികൾ – 1177
• എഫ് എൽ റ്റി സി കൾ – 335
• എസ് എൽ റ്റി സി കൾ- 322
• ഡോമിസിലറി കെയർ സെൻ്റെർ- 795
• വീടുകൾ- 26730
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31536 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12033 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 14.08
• ഇന്ന് ( 13/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 9116 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1970 ആദ്യ ഡോസും, 7146 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 5777 ഡോസും, 3211 ഡോസ് കോവാക്സിനും, 128 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
37, 38,230 ഡോസ് വാക്സിനാണ് നൽകിയത്. 26, 89,894 ആദ്യ ഡോസ് വാക്സിനും, 10,48,336 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. 3321272 ഡോസ് കോവിഷീൽഡും, 407287 ഡോസ് കോവാക്സിനും, 9671 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
.ഇന്ന് 1441 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 701 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4235 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 274 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).

buy project professional 2016

You May Also Like