Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്, കോതമംഗലം, നെല്ലിക്കുഴി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,777 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54 ആണ്.

കൊറോണ കൺട്രോൾറൂം
എറണാകുളം 20/3/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 228 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 9
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 219
• ഉറവിടമറിയാത്തവർ – 0
• ആരോഗ്യ പ്രവർത്തകർ- 0
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• ഒക്കൽ – 13
• തൃപ്പൂണിത്തുറ – 10
• പിറവം – 9
• തൃക്കാക്കര – 8
• പുത്തൻവേലിക്കര – 8
• കവളങ്ങാട് – 7
• ഫോർട്ട് കൊച്ചി – 7
• കലൂർ – 6
• രായമംഗലം – 6
• കടുങ്ങല്ലൂർ – 5
• കറുകുറ്റി – 5
• കിഴക്കമ്പലം – 5
• തേവര – 5
• പായിപ്ര – 5
• മലയാറ്റൂർ നീലീശ്വരം – 5
• കളമശ്ശേരി – 4
• കീഴ്മാട് – 4
• കുന്നത്തുനാട് – 4
• കോതമംഗലം – 4
• പാമ്പാകുട – 4
• വെങ്ങോല – 4
• കടവന്ത്ര – 3
• ചൂർണ്ണിക്കര – 3
• ചേരാനല്ലൂർ – 3
• നെല്ലിക്കുഴി – 3
• പച്ചാളം – 3
• മട്ടാഞ്ചേരി – 3
• മണീട് – 3
• മൂവാറ്റുപുഴ – 3
• അതിഥി തൊഴിലാളി – 1
മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആവോലി, ഇടപ്പള്ളി, എറണാകുളം നോർത്ത്, എളമക്കര, ഏലൂർ, കൂവപ്പടി, ചെങ്ങമനാട്, ചെല്ലാനം, തിരുവാണിയൂർ, നായരമ്പലം, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പള്ളുരുത്തി, പൂതൃക്ക, മുടക്കുഴ, മുണ്ടംവേലി, മുളന്തുരുത്തി, വാളകം, വേങ്ങൂർ, അങ്കമാലി, ആമ്പല്ലൂർ, ആരക്കുഴ, ആലങ്ങാട്, ആലുവ, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടത്തല, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഐക്കരനാട്, കരുമാലൂർ, കാഞ്ഞൂർ, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, കോട്ടപ്പടി, ചേന്ദമംഗലം, തോപ്പുംപടി, പനമ്പള്ളി നഗർ, പാറക്കടവ്, പാലാരിവട്ടം, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, മഞ്ഞപ്ര, മൂക്കന്നൂർ, വടക്കേക്കര, വടുതല, വാരപ്പെട്ടി, വാഴക്കുളം, വെണ്ണല, ശ്രീമൂലനഗരം.
• ഇന്ന് 128 പേർ രോഗ മുക്തി നേടി.
• ഇന്ന് 770 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 968 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10396 ആണ്.
• ഇന്ന് 48 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 44 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2717 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 33
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-12
• പി വി എസ് – 26
• ജി എച്ച് മൂവാറ്റുപുഴ- 7
• ഡി എച്ച് ആലുവ-5
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 1
• സഞ്ജീവനി – 5
• സിയാൽ-47
• സ്വകാര്യ ആശുപത്രികൾ -148
• എഫ് എൽ റ്റി സികൾ – 16
• എസ് എൽ റ്റി സി കൾ- 74
• വീടുകൾ- 2343
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2945 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7792 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 204 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 157 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലത്തിൽ 4772 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like