Connect with us

Hi, what are you looking for?

CRIME

12 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: 12 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം സ്വദേശി ലുകിത് രാജ്‌കോവ (25)നെയാണ് പെരുന്പാവൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പെരുമ്പാവൂര്‍ മീന്‍ മാര്‍ക്കറ്റിന് സമീപത്ത് നിന്നും പിടികൂടിയത്.

 

You May Also Like

error: Content is protected !!