Connect with us

Hi, what are you looking for?

NEWS

സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ധർണ്ണ നടത്തി

കോതമംലം: സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ മുന്‍ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. പി.പി. ഉതുപ്പാന്‍ അധ്യക്ഷനായി. കെ.പി. ബാബു. ഷിബു തെക്കുംപുറം, പി.കെ. മൊയ്തു, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, റോയി കെ. പോള്‍, മാത്യു ജോസഫ്, പി.എം. സക്കറിയ, റോയി സ്‌കറിയ, പി.എ. പാദുഷ, പി.എം.നവാസ്, ജോസ് കൈതക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

error: Content is protected !!