Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2072 പേർക്ക് രോഗം സ്ഥിരീകരിച്ചു; നെല്ലിക്കുഴിയിൽ ഇന്നും 50 ന് മുകളിൽ കോവിഡ് രോഗികൾ.

 

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


എറണാകുളം ജില്ലയിൽ ഇന്ന് 2072 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2025

• ഉറവിടമറിയാത്തവർ- 37

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• എളംകുന്നപ്പുഴ – 73
• തൃക്കാക്കര – 72
• നെല്ലിക്കുഴി – 53
• കളമശ്ശേരി – 50
• എടത്തല – 46
• കോട്ടുവള്ളി – 43
• പായിപ്ര – 42
• ഉദയംപേരൂർ – 37
• കൂവപ്പടി – 37
• ചെല്ലാനം – 37
• തൃപ്പൂണിത്തുറ – 35
• വടക്കേക്കര – 35
• ശ്രീമൂലനഗരം – 35
• ചേരാനല്ലൂർ – 34
• കറുകുറ്റി – 33
• കീഴ്മാട് – 32
• വെങ്ങോല – 32
• നോർത്തുപറവൂർ – 31
• കുന്നുകര – 30
• കടുങ്ങല്ലൂർ – 29
• ഞാറക്കൽ – 29
• പള്ളിപ്പുറം – 29
• ആയവന – 28
• ഇടപ്പള്ളി – 27
• ആലങ്ങാട് – 25
• മലയാറ്റൂർ നീലീശ്വരം – 25
• മൂവാറ്റുപുഴ – 25
• കോതമംഗലം – 24
• ചിറ്റാറ്റുകര – 24
• മഴുവന്നൂർ – 23
• കരുമാലൂർ – 22
• എളമക്കര – 21
• ചൂർണ്ണിക്കര – 21
• തേവര – 21
• ആമ്പല്ലൂർ – 20
• പല്ലാരിമംഗലം – 20
• പള്ളുരുത്തി – 20
• മണീട് – 20
• അങ്കമാലി – 19
• അശമന്നൂർ – 19
• ആലുവ – 19
• ഐക്കാരനാട് – 19
• ചേന്ദമംഗലം – 19
• ഏലൂർ – 18
• കിഴക്കമ്പലം – 18
• നെടുമ്പാശ്ശേരി – 18
• ഫോർട്ട് കൊച്ചി – 18
• മുണ്ടംവേലി – 18
• വാരപ്പെട്ടി – 18
• കടമക്കുടി – 17
• കാഞ്ഞൂർ – 17
• തുറവൂർ – 17
• വൈറ്റില – 16
• കുമ്പളം – 15
• മുടക്കുഴ – 15
• മുളന്തുരുത്തി – 15
• മുളവുകാട് – 15
• കുന്നത്തുനാട് – 14
• കുമ്പളങ്ങി – 14
• തിരുവാണിയൂർ – 14
• പുത്തൻവേലിക്കര – 14
• ആവോലി – 13
• വാഴക്കുളം – 13
• ഇടക്കൊച്ചി – 12
• കുട്ടമ്പുഴ – 12
• പിറവം – 12
• മരട് – 12
• വെണ്ണല – 12
• എറണാകുളം നോർത്ത് – 11
• ഒക്കൽ – 11
• കലൂർ – 11
• പെരുമ്പാവൂർ – 11
• പൈങ്ങോട്ടൂർ – 11
• കോട്ടപ്പടി – 10
• ചോറ്റാനിക്കര – 10
• പാറക്കടവ് – 10
• വാളകം – 10
• എടവനക്കാട് – 9
• കടവന്ത്ര – 9
• ചെങ്ങമനാട് – 9
• തോപ്പുംപടി – 9
• വടുതല – 9
• അയ്യമ്പുഴ – 8
• രായമംഗലം – 8
• കല്ലൂർക്കാട് – 7
• കവളങ്ങാട് – 7
• കുഴിപ്പള്ളി – 7
• തമ്മനം – 7
• പാലാരിവട്ടം – 7
• പിണ്ടിമന – 7
• പോണേക്കര – 7
• വടവുകോട് – 7
• പാലക്കുഴ – 6
• മട്ടാഞ്ചേരി – 6
• ആരക്കുഴ – 5
• കരുവേലിപ്പടി – 5
• കീരംപാറ – 5
• കൂത്താട്ടുകുളം – 5
• ചക്കരപ്പറമ്പ് – 5
• പാമ്പാകുട – 5
• പൂതൃക്ക – 5
• മഞ്ഞള്ളൂർ – 5
• വരാപ്പുഴ – 5
• അതിഥി തൊഴിലാളി – 8
• ഐ എൻ എച്ച് എസ് – 5
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇലഞ്ഞി, പച്ചാളം, പെരുമ്പടപ്പ്, മാറാടി, മൂക്കന്നൂർ, രാമമംഗലം, ഏഴിക്കര, തിരുമാറാടി, പനമ്പള്ളി നഗർ, പൂണിത്തുറ, എറണാകുളം സൗത്ത്, എളംകുളം, കാലടി, കുന്നുംപുറം, വേങ്ങൂർ, അയ്യപ്പൻകാവ്, എടക്കാട്ടുവയൽ, നായരമ്പലം, പനയപ്പിള്ളി, പോത്താനിക്കാട്, മഞ്ഞപ്ര.

• ഇന്ന് 1135 പേർ രോഗ മുക്തി നേടി.

• ഇന്ന് 2854 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2882 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43214 ആണ്.

• ഇന്ന് 161 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 159 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19426 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 103
• ജി എച്ച് മൂവാറ്റുപുഴ-
32
• ജി എച്ച് എറണാകുളം- 51
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 19
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 193
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 990
• എഫ് എൽ റ്റി സി കൾ – 513
• എസ് എൽ റ്റി സി കൾ- 389
• ഡോമിസിലറി കെയർ സെൻ്റെർ- 947
• വീടുകൾ- 16052

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21498 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 21506 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.63

• ഇന്ന് 1538 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 756 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4228 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 285 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!