Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2702 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2702 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2651

• ഉറവിടമറിയാത്തവർ- 32

• ആരോഗ്യ പ്രവർത്തകർ – 12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 85
• തൃപ്പൂണിത്തുറ — 68
• കരുമാലൂർ — 67
• കീഴ്മാട് — 58
• മരട് — 48
• കടുങ്ങല്ലൂർ — 46
• മഴുവന്നൂർ — 46
• ആലങ്ങാട് — 45
• ഉദയംപേരൂർ — 43
• പള്ളുരുത്തി — 43
• പള്ളിപ്പുറം — 42
• വെങ്ങോല — 42
• വൈറ്റില — 42
• ഏഴിക്കര — 41
• എടത്തല — 40
• കളമശ്ശേരി — 40
• ഇടക്കൊച്ചി — 38
• ചേരാനല്ലൂർ — 38
• രായമംഗലം — 38
• വടക്കേക്കര — 37
• കൂവപ്പടി — 35
• കോതമംഗലം — 35
• നോർത്തുപറവൂർ — 35
• വേങ്ങൂർ — 35
• തിരുവാണിയൂർ — 34
• നെല്ലിക്കുഴി — 34
• ചൂർണ്ണിക്കര — 33
• വരാപ്പുഴ — 33
• എളംകുന്നപ്പുഴ — 31
• ചിറ്റാറ്റുകര — 31
• ചെങ്ങമനാട് — 29
• ആരക്കുഴ — 28
• കാലടി — 28
• കലൂർ — 27
• കുന്നത്തുനാട് — 27
• കുമ്പളങ്ങി — 27
• ഞാറക്കൽ — 27
• പായിപ്ര — 27
• പുത്തൻവേലിക്കര — 27
• ആമ്പല്ലൂർ — 26
• കാഞ്ഞൂർ — 26
• ചേന്ദമംഗലം — 26
• നെടുമ്പാശ്ശേരി — 26
• കുട്ടമ്പുഴ — 25
• എടവനക്കാട് — 22
• കിഴക്കമ്പലം — 22
• കുമ്പളം — 22
• പിണ്ടിമന — 22
• പെരുമ്പാവൂർ — 22
• മൂവാറ്റുപുഴ — 22
• കറുകുറ്റി — 21
• കുന്നുകര — 21
• ചെല്ലാനം — 21
• പാറക്കടവ് — 21
• പൈങ്ങോട്ടൂർ — 21
• മൂക്കന്നൂർ — 21
• ആവോലി — 20
• ഇടപ്പള്ളി — 20
• കോട്ടുവള്ളി — 20
• നായരമ്പലം — 20
• എളമക്കര — 19
• വാരപ്പെട്ടി — 19
• അങ്കമാലി — 18
• കടമക്കുടി — 18
• തമ്മനം — 18
• ഫോർട്ട് കൊച്ചി — 18
• അയ്യമ്പുഴ — 17
• ആയവന — 17
• കവളങ്ങാട് — 17
• പൂതൃക്ക — 17
• വടുതല — 17
• അശമന്നൂർ — 16
• തുറവൂർ — 16
• മുളന്തുരുത്തി — 16
• വാഴക്കുളം — 16
• വെണ്ണല — 16
• ആലുവ — 15
• പാലാരിവട്ടം — 15
• മാറാടി — 14
• മുടക്കുഴ — 14
• പെരുമ്പടപ്പ് — 13
• മണീട് — 13
• മലയാറ്റൂർ നീലീശ്വരം — 13
• ഒക്കൽ — 12
• മുണ്ടംവേലി — 12
• വാളകം — 12
• എറണാകുളം നോർത്ത് — 11
• ഐക്കാരനാട് — 11
• തേവര — 11
• പോണേക്കര — 11
• പോത്താനിക്കാട് — 11
• ഏലൂർ — 10
• കടവന്ത്ര — 10
• ചളിക്കവട്ടം — 10
• പാമ്പാകുട — 10
• വടവുകോട് — 10
• എറണാകുളം സൗത്ത് — 9
• മഞ്ഞള്ളൂർ — 9
• മട്ടാഞ്ചേരി — 9
• ശ്രീമൂലനഗരം — 9
• പച്ചാളം — 8
• മുളവുകാട് — 8
• കീരംപാറ — 7
• കുഴിപ്പള്ളി — 7
• തോപ്പുംപടി — 7
• പല്ലാരിമംഗലം — 7
• ചോറ്റാനിക്കര — 6
• പനമ്പള്ളി നഗർ — 6
• പിറവം — 6
• എളംകുളം — 5
• കൂത്താട്ടുകുളം — 5
• കോട്ടപ്പടി — 5
• തിരുമാറാടി — 5
• പനയപ്പിള്ളി — 5
• പൂണിത്തുറ — 5
• ഐ എൻ എച്ച് എസ് — 2
• സി .ഐ .എസ് .എഫ് . — 1
• അതിഥി തൊഴിലാളി — 7

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, മഞ്ഞപ്ര, എടക്കാട്ടുവയൽ, കരുവേലിപ്പടി, കല്ലൂർക്കാട്, അയ്യപ്പൻകാവ്, പാലക്കുഴ, രാമമംഗലം.

• ഇന്ന് 2000 പേർ രോഗ മുക്തി നേടി.

• ഇന്ന് 3040 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3489 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41877 ആണ്.

• ഇന്ന് 155 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19764 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 110
• ജി എച്ച് മൂവാറ്റുപുഴ-
30
• ജി എച്ച് എറണാകുളം- 59
• ഡി എച്ച് ആലുവ- 37
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 30
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 28
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 192
• സഞ്ജീവനി – 31
• സ്വകാര്യ ആശുപത്രികൾ – 1091
• എഫ് എൽ റ്റി സി കൾ – 534
• എസ് എൽ റ്റി സി കൾ- 416
• ഡോമിസിലറി കെയർ സെൻ്റെർ- 976
• വീടുകൾ- 16188

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22466 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 28998 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.32

• ഇന്ന് 1782 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 921 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4365 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 306 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like