എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 23/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 2564 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2501
• ഉറവിടമറിയാത്തവർ- 46
• ആരോഗ്യ പ്രവർത്തകർ – 12
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 79
• കറുകുറ്റി – 72
• തൃപ്പൂണിത്തുറ – 64
• ചിറ്റാറ്റുകര – 61
• മണീട് – 57
• കീഴ്മാട് – 54
• പാറക്കടവ് – 54
• ഉദയംപേരൂർ – 53
• കീരംപാറ – 51
• പെരുമ്പാവൂർ – 50
• കളമശ്ശേരി – 48
• മൂക്കന്നൂർ – 46
• കുമ്പളം – 45
• പായിപ്ര – 45
• ഇലഞ്ഞി – 43
• കിഴക്കമ്പലം – 43
• നെടുമ്പാശ്ശേരി – 40
• ചോറ്റാനിക്കര – 39
• കടുങ്ങല്ലൂർ – 38
• കോതമംഗലം – 38
• തുറവൂർ – 37
• അങ്കമാലി – 36
• കരുമാലൂർ – 35
• കാലടി – 35
• പള്ളുരുത്തി – 34
• രായമംഗലം – 34
• ഒക്കൽ – 32
• പാലാരിവട്ടം – 31
• വെങ്ങോല – 31
• ആലങ്ങാട് – 29
• മഴുവന്നൂർ – 29
• ആയവന – 28
• എളംകുന്നപ്പുഴ – 28
• ഇടപ്പള്ളി – 27
• ഏഴിക്കര – 26
• നെല്ലിക്കുഴി – 26
• പാമ്പാകുട – 24
• മഞ്ഞള്ളൂർ – 24
• മട്ടാഞ്ചേരി – 24
• മുളവുകാട് – 24
• വൈറ്റില – 24
• എടത്തല – 22
• ഐക്കാരനാട് – 20
• പൈങ്ങോട്ടൂർ – 20
• മുടക്കുഴ – 20
• കുന്നത്തുനാട് – 19
• പള്ളിപ്പുറം – 19
• മഞ്ഞപ്ര – 19
• വേങ്ങൂർ – 19
• കടവന്ത്ര – 18
• കലൂർ – 18
• മരട് – 18
• ആമ്പല്ലൂർ – 17
• ആലുവ – 17
• മലയാറ്റൂർ നീലീശ്വരം – 17
• ശ്രീമൂലനഗരം – 17
• ഇടക്കൊച്ചി – 16
• പല്ലാരിമംഗലം – 16
• മുണ്ടംവേലി – 16
• രാമമംഗലം – 16
• ചെങ്ങമനാട് – 15
• ചെല്ലാനം – 15
• ചേന്ദമംഗലം – 15
• മുളന്തുരുത്തി – 15
• വടക്കേക്കര – 15
• ചൂർണ്ണിക്കര – 14
• നോർത്തുപറവൂർ – 14
• വരാപ്പുഴ – 14
• എറണാകുളം നോർത്ത് – 13
• കുന്നുകര – 13
• വാഴക്കുളം – 13
• കൂവപ്പടി – 12
• കോട്ടുവള്ളി – 12
• തോപ്പുംപടി – 12
• പച്ചാളം – 12
• പാലക്കുഴ – 12
• വടവുകോട് – 12
• വാരപ്പെട്ടി – 12
• ആരക്കുഴ – 11
• കുഴിപ്പള്ളി – 11
• ഞാറക്കൽ – 11
• തേവര – 11
• വടുതല – 11
• അശമന്നൂർ – 10
• ചേരാനല്ലൂർ – 10
• പിറവം – 10
• മൂവാറ്റുപുഴ – 10
• ആവോലി – 9
• എറണാകുളം സൗത്ത് – 9
• ഏലൂർ – 9
• തമ്മനം – 9
• നായരമ്പലം – 9
• ഫോർട്ട് കൊച്ചി – 9
• മാറാടി – 9
• വെണ്ണല – 9
• എടവനക്കാട് – 8
• എളമക്കര – 8
• പനമ്പള്ളി നഗർ – 8
• പൂണിത്തുറ – 8
• പോണേക്കര – 8
• തിരുവാണിയൂർ – 7
• പുത്തൻവേലിക്കര – 7
• വാളകം – 7
• കല്ലൂർക്കാട് – 6
• കാഞ്ഞൂർ – 6
• കൂത്താട്ടുകുളം – 6
• പൂതൃക്ക – 6
• കവളങ്ങാട് – 5
• കുട്ടമ്പുഴ – 5
• പോത്താനിക്കാട് – 5
• അതിഥി തൊഴിലാളി – 9
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടക്കാട്ടുവയൽ, കുമ്പളങ്ങി, കോട്ടപ്പടി, ചളിക്കവട്ടം, തിരുമാറാടി, പെരുമ്പടപ്പ്, അയ്യമ്പുഴ, കടമക്കുടി, കരുവേലിപ്പടി, പിണ്ടിമന, അയ്യപ്പൻകാവ്, എളംകുളം.
• ഇന്ന് 2814 പേർ രോഗ മുക്തി നേടി.
• ഇന്ന് 3321 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3216 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 34110 ആണ്.
• ഇന്ന് 89 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 462 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ
കഴിയുന്നവരുടെ എണ്ണം 16848 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 66
• ജി എച്ച് മൂവാറ്റുപുഴ-
22
• ജി എച്ച് എറണാകുളം- 43
• ഡി എച്ച് ആലുവ- 52
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 2
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 22
• പിറവം താലൂക്ക് ആശുപത്രി – 17
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 128
• സഞ്ജീവനി – 23
• സ്വകാര്യ ആശുപത്രികൾ – 1099
• എഫ് എൽ റ്റി സി കൾ – 249
• എസ് എൽ റ്റി സി കൾ- 249
• ഡോമിസിലറി കെയർ സെൻ്റെർ- 460
• വീടുകൾ- 14416
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19412 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 16692 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 15.39 ആണ് .
• ഇന്ന് ( 23/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 38527 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 12476 ആദ്യ ഡോസും, 26051 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 3685 ഡോസും, 1602 ഡോസ് കോവാക്സിനും, 60 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4082631 ഡോസ് വാക്സിനാണ് നൽകിയത്. 2822596 ആദ്യ ഡോസ് വാക്സിനും, 1260035 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3655435 ഡോസ് കോവിഷീൽഡും, 416787′ ഡോസ് കോവാക്സിനും, 10409 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
. ഇന്ന് 1199 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 611 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4391 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 214 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)