Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2792 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 595 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


കൊറോണ കൺട്രോൾറൂം
എറണാകുളം 22/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 2792 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2741
• ഉറവിടമറിയാത്തവർ- 47
• ആരോഗ്യ പ്രവർത്തകർ – 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 145
• കോട്ടുവള്ളി — 97
• പള്ളിപ്പുറം — 76
• കവളങ്ങാട് — 72
• കുമ്പളങ്ങി — 70
• രായമംഗലം — 59
• പുത്തൻവേലിക്കര — 56
• കോതമംഗലം — 54
• തൃപ്പൂണിത്തുറ — 54
• ആലങ്ങാട് — 53
• എളംകുന്നപ്പുഴ — 49
• കുന്നുകര — 49
• ഏഴിക്കര — 48
• പിറവം — 47
• കടുങ്ങല്ലൂർ — 45
• കളമശ്ശേരി — 44
• വെങ്ങോല — 44
• കുന്നത്തുനാട് — 41
• എടത്തല — 38
• പൈങ്ങോട്ടൂർ — 37
• കരുമാലൂർ — 36
• ശ്രീമൂലനഗരം — 34
• കാലടി — 33
• മലയാറ്റൂർ നീലീശ്വരം — 33
• വാഴക്കുളം — 33
• ചെങ്ങമനാട് — 32
• വാളകം — 32
• വടക്കേക്കര — 31
• ആമ്പല്ലൂർ — 30
• ഇടപ്പള്ളി — 30
• കൂവപ്പടി — 30
• പള്ളുരുത്തി — 30
• അങ്കമാലി — 28
• വടവുകോട് — 28
• നോർത്തുപറവൂർ — 27
• ആരക്കുഴ — 26
• ഉദയംപേരൂർ — 26
• മരട് — 26
• മുളന്തുരുത്തി — 26
• അയ്യമ്പുഴ — 25
• പൂതൃക്ക — 25
• മൂവാറ്റുപുഴ — 24
• കടമക്കുടി — 23
• കാഞ്ഞൂർ — 23
• ചേരാനല്ലൂർ — 22
• ഫോർട്ട് കൊച്ചി — 22
• തിരുമാറാടി — 21
• മുളവുകാട് — 21
• മഴുവന്നൂർ — 20
• രാമമംഗലം — 20
• വടുതല — 20
• ആലുവ — 19
• പായിപ്ര — 19
• കറുകുറ്റി — 18
• ചൂർണ്ണിക്കര — 18
• വൈറ്റില — 18
• ഏലൂർ — 17
• കുട്ടമ്പുഴ — 17
• മഞ്ഞള്ളൂർ — 17
• അശമന്നൂർ — 16
• കല്ലൂർക്കാട് — 16
• പാമ്പാകുട — 16
• പാറക്കടവ് — 16
• ആവോലി — 15
• കൂത്താട്ടുകുളം — 15
• പിണ്ടിമന — 15
• പോത്താനിക്കാട് — 15
• വെണ്ണല — 15
• എറണാകുളം നോർത്ത് — 14
• ഐക്കാരനാട് — 14
• തമ്മനം — 14
• പാലാരിവട്ടം — 14
• എളമക്കര — 13
• കടവന്ത്ര — 13
• കലൂർ — 13
• നെല്ലിക്കുഴി — 13
• പെരുമ്പാവൂർ — 13
• എറണാകുളം സൗത്ത് — 12
• പല്ലാരിമംഗലം — 12
• വരാപ്പുഴ — 12
• എടക്കാട്ടുവയൽ — 11
• എടവനക്കാട് — 11
• കിഴക്കമ്പലം — 11
• കുമ്പളം — 11
• ചിറ്റാറ്റുകര — 11
• തോപ്പുംപടി — 11
• നായരമ്പലം — 11
• പനമ്പള്ളി നഗർ — 11
• നെടുമ്പാശ്ശേരി — 10
• കീരംപാറ — 9
• ചേന്ദമംഗലം — 9
• തിരുവാണിയൂർ — 9
• തേവര — 9
• മൂക്കന്നൂർ — 9
• വാരപ്പെട്ടി — 9
• ചെല്ലാനം — 8
• തുറവൂർ — 8
• മട്ടാഞ്ചേരി — 8
• ചോറ്റാനിക്കര — 7
• മണീട് — 7
• മാറാടി — 7
• ആയവന — 6
• ഇടക്കൊച്ചി — 6
• ഇലഞ്ഞി — 6
• കുഴിപ്പള്ളി — 6
• ഞാറക്കൽ — 6
• മുണ്ടംവേലി — 6
• ഒക്കൽ — 5
• പോണേക്കര — 5
• ഐ എൻ എച്ച് എസ് — 27
• അതിഥി തൊഴിലാളി — 9
• സി .ഐ .എസ് .എഫ് . — 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കീഴ്മാട്, കോട്ടപ്പടി, പാലക്കുഴ, പൂണിത്തുറ, പെരുമ്പടപ്പ്, വേങ്ങൂർ, കരുവേലിപ്പടി, മഞ്ഞപ്ര, ചളിക്കവട്ടം, മുടക്കുഴ.
• ഇന്ന് 2000 പേർ രോഗ മുക്തി നേടി.
• ഇന്ന് 3889 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2241 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 33907 ആണ്.
• ഇന്ന് 41 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 494 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
16916 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 65
• ജി എച്ച് മൂവാറ്റുപുഴ-
25
• ജി എച്ച് എറണാകുളം- 43
• ഡി എച്ച് ആലുവ- 54
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 3
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 15
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 119
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1095
• എഫ് എൽ റ്റി സി കൾ – 263
• എസ് എൽ റ്റി സി കൾ- 246
• ഡോമിസിലറി കെയർ സെൻ്റെർ- 468
• വീടുകൾ- 14471
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19708 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15186 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 18.42 ആണ് .
ഇന്ന് ( 22/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 28605 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 9402 ആദ്യ ഡോസും, 19203 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 22091 ഡോസും, 6461 ഡോസ് കോവാക്സിനും, 53 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4043419 ഡോസ് വാക്സിനാണ് നൽകിയത്. 2809750 ആദ്യ ഡോസ് വാക്സിനും, 1233669 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3617901 ഡോസ് കോവിഷീൽഡും, 415171 ‘ഡോസ് കോവാക്സിനും, 10347 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
• ഇന്ന് 1346 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 502 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4501 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 105 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like