Connect with us

Hi, what are you looking for?

NEWS

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുമായി എറണാകുളം ജില്ല: 4324 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1161 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


കൊറോണ കൺട്രോൾറൂം
എറണാകുളം 01/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 4324 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 4280
• ഉറവിടമറിയാത്തവർ- 35
• ആരോഗ്യ പ്രവർത്തകർ – 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 150
• കരുമാലൂർ — 102
• പുത്തൻവേലിക്കര — 94
• കീഴ്മാട് — 78
• തൃപ്പൂണിത്തുറ — 77
• കൂവപ്പടി — 72
• നെടുമ്പാശ്ശേരി — 72
• പിറവം — 72
• രായമംഗലം — 70
• ചേരാനല്ലൂർ — 68
• ഇലഞ്ഞി — 67
• കുമ്പളങ്ങി — 66
• നെല്ലിക്കുഴി — 64
• ശ്രീമൂലനഗരം — 64
• കുമ്പളം — 63
• കോതമംഗലം — 62
• പൂതൃക്ക — 62
• എടത്തല — 59
• പായിപ്ര — 58
• കളമശ്ശേരി — 56
• കാലടി — 56
• വടക്കേക്കര — 55
• കീരംപാറ — 54
• തിരുവാണിയൂർ — 54
• മൂക്കന്നൂർ — 54
• മലയാറ്റൂർ നീലീശ്വരം — 52
• പള്ളിപ്പുറം — 51
• പാമ്പാകുട — 51
• കുന്നത്തുനാട് — 47
• ആലങ്ങാട് — 46
• കലൂർ — 46
• മുടക്കുഴ — 46
• കോട്ടുവള്ളി — 45
• കറുകുറ്റി — 44
• പള്ളുരുത്തി — 44
• ഇടപ്പള്ളി — 43
• നോർത്തുപറവൂർ — 41
• മൂവാറ്റുപുഴ — 40
• എളംകുന്നപ്പുഴ — 39
• ഐക്കാരനാട് — 39
• മരട് — 39
• ആരക്കുഴ — 38
• ആവോലി — 38
• കിഴക്കമ്പലം — 38
• നായരമ്പലം — 38
• മഴുവന്നൂർ — 38
• വൈറ്റില — 38
• ഏലൂർ — 37
• കാഞ്ഞൂർ — 37
• പാറക്കടവ് — 37
• പെരുമ്പാവൂർ — 37
• ഉദയംപേരൂർ — 36
• ഒക്കൽ — 36
• കടവന്ത്ര — 35
• വരാപ്പുഴ — 35
• വേങ്ങൂർ — 35
• ചെല്ലാനം — 34
• തിരുമാറാടി — 34
• കവളങ്ങാട് — 33
• മുളന്തുരുത്തി — 33
• അശമന്നൂർ — 32
• മഞ്ഞപ്ര — 32
• പാലാരിവട്ടം — 31
• മുളവുകാട് — 31
• വടവുകോട് — 30
• വാരപ്പെട്ടി — 30
• കടുങ്ങല്ലൂർ — 29
• തുറവൂർ — 29
• ആലുവ — 28
• ചോറ്റാനിക്കര — 28
• ഞാറക്കൽ — 28
• വാഴക്കുളം — 28
• പൈങ്ങോട്ടൂർ — 27
• കുട്ടമ്പുഴ — 26
• അങ്കമാലി — 25
• പാലക്കുഴ — 25
• വെങ്ങോല — 25
• ഫോർട്ട് കൊച്ചി — 24
• ഇടക്കൊച്ചി — 23
• എറണാകുളം നോർത്ത് — 23
• മാറാടി — 23
• എടവനക്കാട് — 22
• ചിറ്റാറ്റുകര — 22
• ആമ്പല്ലൂർ — 21
• കല്ലൂർക്കാട് — 21
• വാളകം — 21
• തേവര — 20
• പിണ്ടിമന — 20
• അയ്യമ്പുഴ — 19
• കൂത്താട്ടുകുളം — 19
• പോത്താനിക്കാട് — 18
• കടമക്കുടി — 17
• വെണ്ണല — 17
• തോപ്പുംപടി — 16
• ഏഴിക്കര — 15
• ചെങ്ങമനാട് — 15
• ആയവന — 14
• പല്ലാരിമംഗലം — 14
• മുണ്ടംവേലി — 14
• എടക്കാട്ടുവയൽ — 13
• എളമക്കര — 13
• രാമമംഗലം — 12
• കുന്നുകര — 11
• ചൂർണ്ണിക്കര — 11
• ചേന്ദമംഗലം — 11
• പനമ്പള്ളി നഗർ — 11
• പെരുമ്പടപ്പ് — 11
• പോണേക്കര — 11
• വടുതല — 11
• കുഴിപ്പള്ളി — 10
• ചളിക്കവട്ടം — 10
• പച്ചാളം — 9
• പൂണിത്തുറ — 9
• മഞ്ഞള്ളൂർ — 9
• മട്ടാഞ്ചേരി — 9
• കോട്ടപ്പടി — 8
• മണീട് — 8
• തമ്മനം — 7
• എറണാകുളം സൗത്ത് — 6
• ഐ എൻ എച്ച് എസ് — 8
• അതിഥി തൊഴിലാളി — 6
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യപ്പൻകാവ്,എളംകുളം,കരുവേലിപ്പടി,ചക്കരപ്പറമ്പ്,പനയപ്പിള്ളി.
• ഇന്ന് 2126 പേർ രോഗ മുക്തി നേടി.
• ഇന്ന് 4155 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4210 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43293 ആണ്.
• ഇന്ന് 156 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 105 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26277 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 75
• ജി എച്ച് മൂവാറ്റുപുഴ-
29 ‘
• ജി എച്ച് എറണാകുളം- 42
• ഡി എച്ച് ആലുവ- 64
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 23
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 28
• അങ്കമാലി താലൂക്ക് ആശുപത്രി – 20
• പിറവം താലൂക്ക് ആശുപത്രി – 28
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 215
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1365
• എഫ് എൽ റ്റി സി കൾ – 398
• എസ് എൽ റ്റി സി കൾ- 407
• ഡോമിസിലറി കെയർ സെൻ്റെർ- 1012
• വീടുകൾ- 22538
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30601 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 24120 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.93
• ഇന്ന് 2280 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 800 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4766 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 385 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!