എറണാകുളം : സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 866 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 16/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 2901 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2867
• ഉറവിടമറിയാത്തവർ- 28
• ആരോഗ്യ പ്രവർത്തകർ – 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പള്ളിപ്പുറം – 92
• തൃക്കാക്കര – 77
• കറുകുറ്റി – 75
• കോട്ടുവള്ളി – 71
• കളമശ്ശേരി – 66
• ചെങ്ങമനാട് – 60
• കവളങ്ങാട് – 56
• ഇടപ്പള്ളി – 55
• നെടുമ്പാശ്ശേരി – 53
• കോതമംഗലം – 52
• തൃപ്പൂണിത്തുറ – 49
• എളംകുന്നപ്പുഴ – 45
• കുന്നത്തുനാട് – 42
• അശമന്നൂർ – 41
• കടുങ്ങല്ലൂർ – 41
• വെങ്ങോല – 41
• കാലടി – 40
• കുന്നുകര – 40
• നായരമ്പലം – 40
• കരുമാലൂർ – 39
• വൈറ്റില – 39
• അങ്കമാലി – 36
• പായിപ്ര – 36
• മഞ്ഞപ്ര – 35
• ആരക്കുഴ – 34
• എടക്കാട്ടുവയൽ – 34
• ഏഴിക്കര – 34
• കലൂർ – 34
• കാഞ്ഞൂർ – 34
• പാറക്കടവ് – 34
• മുളവുകാട് – 34
• അയ്യമ്പുഴ – 33
• കൂവപ്പടി – 33
• ചിറ്റാറ്റുകര – 33
• ചേരാനല്ലൂർ – 33
• പൈങ്ങോട്ടൂർ – 33
• മരട് – 33
• ഇലഞ്ഞി – 32
• ചെല്ലാനം – 31
• രായമംഗലം – 31
• പല്ലാരിമംഗലം – 30
• ഉദയംപേരൂർ – 29
• എടത്തല – 29
• നോർത്തുപറവൂർ – 29
• എടവനക്കാട് – 26
• കുഴിപ്പള്ളി – 24
• കടവന്ത്ര – 23
• കുമ്പളം – 23
• എളമക്കര – 22
• തുറവൂർ – 22
• പള്ളുരുത്തി – 22
• പാലക്കുഴ – 22
• മുളന്തുരുത്തി – 22
• നെല്ലിക്കുഴി – 21
• വടുതല – 21
• വാളകം – 21
• ചോറ്റാനിക്കര – 20
• മൂവാറ്റുപുഴ – 20
• ആലങ്ങാട് – 19
• ഫോർട്ട് കൊച്ചി – 19
• കല്ലൂർക്കാട് – 18
• മൂക്കന്നൂർ – 18
• രാമമംഗലം – 18
• കിഴക്കമ്പലം – 17
• പിണ്ടിമന – 17
• മഴുവന്നൂർ – 17
• ആലുവ – 16
• ചൂർണ്ണിക്കര – 16
• പാലാരിവട്ടം – 16
• മട്ടാഞ്ചേരി – 16
• മാറാടി – 16
• ഏലൂർ – 15
• മലയാറ്റൂർ നീലീശ്വരം – 14
• മുടക്കുഴ – 14
• വരാപ്പുഴ – 14
• കുമ്പളങ്ങി – 13
• ചേന്ദമംഗലം – 13
• തേവര – 13
• പുത്തൻവേലിക്കര – 13
• മുണ്ടംവേലി – 13
• ആമ്പല്ലൂർ – 12
• എറണാകുളം സൗത്ത് – 12
• കീരംപാറ – 12
• മണീട് – 12
• വാഴക്കുളം – 12
• വെണ്ണല – 12
• വേങ്ങൂർ – 12
• കുട്ടമ്പുഴ – 11
• വടക്കേക്കര – 11
• വാരപ്പെട്ടി – 11
• ആയവന – 10
• കീഴ്മാട് – 10
• കോട്ടപ്പടി – 10
• തിരുവാണിയൂർ – 10
• തോപ്പുംപടി – 10
• പിറവം – 10
• വടവുകോട് – 10
• കടമക്കുടി – 9
• ഞാറക്കൽ – 9
• പൂതൃക്ക – 9
• പോത്താനിക്കാട് – 9
• ഒക്കൽ – 8
• തമ്മനം – 8
• പോണേക്കര – 8
• ആവോലി – 7
• ഇടക്കൊച്ചി – 7
• എറണാകുളം നോർത്ത് – 7
• കൂത്താട്ടുകുളം – 7
• പെരുമ്പടപ്പ് – 7
• ഐക്കാരനാട് – 6
• തിരുമാറാടി – 6
• മഞ്ഞള്ളൂർ – 6
• ശ്രീമൂലനഗരം – 6
• അയ്യപ്പൻകാവ് – 5
• ചളിക്കവട്ടം – 5
• പച്ചാളം – 5
• അതിഥി തൊഴിലാളി – 8
• ഐ എൻ എച്ച് എസ് – 3
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളംകുളം ,പനയപ്പിള്ളി ,പാമ്പാകുട ,പെരുമ്പാവൂർ ,പനമ്പള്ളി നഗർ ,ചക്കരപ്പറമ്പ്
• ഇന്ന് 3362 പേർ രോഗ മുക്തി നേടി.
• ഇന്ന് 5588 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5997 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37983 ആണ്.
• ഇന്ന് 73 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 220 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
24825 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 71
• ജി എച്ച് മൂവാറ്റുപുഴ-24
• ജി എച്ച് എറണാകുളം- 46
• ഡി എച്ച് ആലുവ- 60
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 25
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 28
• അങ്കമാലി താലൂക്ക് ആശുപത്രി – 24
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 119
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1164
• എഫ് എൽ റ്റി സി കൾ – 300
• എസ് എൽ റ്റി സി കൾ- 290
• ഡോമിസിലറി കെയർ സെൻ്റെർ- 669
• വീടുകൾ- 21955
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 27726 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 17325 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 16.74 ആണ് .
• ഇന്ന് ( 16/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 52228 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 21453 ആദ്യ ഡോസും, 30775 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 52120 ഡോസും, 36 ഡോസ് കോവാക്സിനും, 72 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
38,39,459 ഡോസ് വാക്സിനാണ് നൽകിയത്. 27, 28,168 ആദ്യ ഡോസ് വാക്സിനും, 11,11,291 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതുവരെ 3422103 ഡോസ് കോവിഷീൽഡും, 407414 ഡോസ് കോവാക്സിനും, 9942 ഡോസ് സുപ്ട്നിക് വാക്സിനും നൽകി
.ഇന്ന് 1451 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 600 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4388 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 232 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)