Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3872 പേർക്ക് രോഗം സ്ഥിരീകരിച്ചു; കവളങ്ങാട് മാത്രം 107 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,650 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 26/08/21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 3872 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3810
• ഉറവിടമറിയാത്തവർ- 55
• ആരോഗ്യ പ്രവർത്തകർ – 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 132
• തൃക്കാക്കര – 131
• കവളങ്ങാട് – 107
• പുത്തൻവേലിക്കര – 88
• മൂക്കന്നൂർ – 84
• ആരക്കുഴ – 75
• കുന്നത്തുനാട് – 75
• കുന്നുകര – 75
• അശമന്നൂർ – 74
• കീഴ്മാട് – 67
• വെങ്ങോല – 67
• എടക്കാട്ടുവയൽ – 65
• നോർത്തുപറവൂർ – 65
• കളമശ്ശേരി – 63
• കരുമാലൂർ – 62
• പായിപ്ര – 58
• വടക്കേക്കര – 57
• നെല്ലിക്കുഴി – 55
• എടത്തല – 54
• ചെങ്ങമനാട് – 54
• വാളകം – 52
• ഉദയംപേരൂർ – 49
• കടുങ്ങല്ലൂർ – 49
• നായരമ്പലം – 46
• കോതമംഗലം – 45
• മാറാടി – 45
• കാലടി – 44
• നെടുമ്പാശ്ശേരി – 44
• മുളന്തുരുത്തി – 44
• കാഞ്ഞൂർ – 41
• കുമ്പളങ്ങി – 41
• പള്ളുരുത്തി – 41
• പൈങ്ങോട്ടൂർ – 41
• മഴുവന്നൂർ – 41
• ആയവന – 40
• രായമംഗലം – 40
• മരട് – 39
• എളംകുന്നപ്പുഴ – 38
• ഏഴിക്കര – 38
• കോട്ടുവള്ളി – 38
• പൂതൃക്ക – 38
• പള്ളിപ്പുറം – 37
• ആവോലി – 36
• ഫോർട്ട് കൊച്ചി – 35
• കലൂർ – 34
• തിരുമാറാടി – 33
• മലയാറ്റൂർ നീലീശ്വരം – 33
• പാറക്കടവ് – 32
• ആലങ്ങാട് – 31
• ചൂർണ്ണിക്കര – 28
• ചോറ്റാനിക്കര – 28
• വൈറ്റില – 28
• തിരുവാണിയൂർ – 27
• പെരുമ്പാവൂർ – 27
• ഇടപ്പള്ളി – 26
• കിഴക്കമ്പലം – 26
• മുണ്ടംവേലി – 26
• ഞാറക്കൽ – 25
• ചിറ്റാറ്റുകര – 24
• അങ്കമാലി – 23
• കൂത്താട്ടുകുളം – 23
• കറുകുറ്റി – 22
• പിണ്ടിമന – 22
• പോത്താനിക്കാട് – 22
• കീരംപാറ – 21
• ചെല്ലാനം – 21
• ചേരാനല്ലൂർ – 21
• തുറവൂർ – 21
• പല്ലാരിമംഗലം – 21
• പിറവം – 21
• മൂവാറ്റുപുഴ – 21
• വടുതല – 21
• കടവന്ത്ര – 20
• കുമ്പളം – 20
• എറണാകുളം സൗത്ത് – 19
• കുഴിപ്പള്ളി – 19
• പാലാരിവട്ടം – 19
• മഞ്ഞപ്ര – 19
• ആലുവ – 18
• എറണാകുളം നോർത്ത് – 18
• എളമക്കര – 18
• വടവുകോട് – 18
• ഇലഞ്ഞി – 17
• വാരപ്പെട്ടി – 17
• ഒക്കൽ – 16
• കൂവപ്പടി – 16
• മട്ടാഞ്ചേരി – 16
• ആമ്പല്ലൂർ – 15
• കല്ലൂർക്കാട് – 15
• തോപ്പുംപടി – 15
• ഏലൂർ – 14
• മഞ്ഞള്ളൂർ – 14
• കടമക്കുടി – 13
• വാഴക്കുളം – 13
• വെണ്ണല – 13
• ഐക്കാരനാട് – 12
• കോട്ടപ്പടി – 12
• ചേന്ദമംഗലം – 12
• മുളവുകാട് – 12
• വരാപ്പുഴ – 12
• പാമ്പാകുട – 11
• രാമമംഗലം – 11
• കുട്ടമ്പുഴ – 10
• എടവനക്കാട് – 9
• പച്ചാളം – 9
• മുടക്കുഴ – 9
• വേങ്ങൂർ – 9
• പാലക്കുഴ – 8
• അയ്യമ്പുഴ – 7
• തേവര – 7
• പോണേക്കര – 7
• ശ്രീമൂലനഗരം – 7
• പെരുമ്പടപ്പ് – 6
• ചളിക്കവട്ടം – 5
• പൂണിത്തുറ – 5
• ഐ എൻ എച്ച് എസ് – 13
• അതിഥി തൊഴിലാളി – 12
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇടക്കൊച്ചി,, പനമ്പള്ളി നഗർ, മണീട്, എളംകുളം തമ്മനം, പനയപ്പിള്ളി, അയ്യപ്പൻകാവ്, ചക്കരപ്പറമ്പ് , പട്ടിമറ്റം.
• ഇന്ന് 2136 പേർ രോഗ മുക്തി നേടി.
• ഇന്ന് 4916 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3642 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39839 ആണ്.
• ഇന്ന് 144 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 131 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18426 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 83
• ജി എച്ച് മൂവാറ്റുപുഴ-38
• ജി എച്ച് എറണാകുളം- 59
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 13
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 30
• അങ്കമാലി താലൂക്ക് ആശുപത്രി – 28
• പിറവം താലൂക്ക് ആശുപത്രി – 25
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 139
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1173
• എഫ് എൽ റ്റി സി കൾ – 379
• എസ് എൽ റ്റി സി കൾ- 343
• ഡോമിസിലറി കെയർ സെൻ്റെർ- 787
• വീടുകൾ- 15242
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22298 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 22392 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 17.29
• ഇന്ന് 1732 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 824 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4854 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 197 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).

You May Also Like

error: Content is protected !!