എറണാകുളം : കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 1/5/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 5002 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4950
•ഉറവിടമറിയാത്തവർ- 50
• ആരോഗ്യ പ്രവർത്തകർ-1
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 210
• തൃപ്പൂണിത്തുറ – 133
• എളംകുന്നപ്പുഴ – 123
• കടുങ്ങല്ലൂർ – 112
• കൂവപ്പടി – 98
• പെരുമ്പാവൂർ – 96
• മഴുവന്നൂർ – 96
• പള്ളുരുത്തി – 94
• ഉദയംപേരൂർ – 93
• കളമശ്ശേരി – 88
• പള്ളിപ്പുറം – 82
• മുടക്കുഴ – 82
• കുമ്പളങ്ങി – 80
• രായമംഗലം – 80
• ഏലൂർ – 70
• കുന്നത്തുനാട് – 70
• ചേന്ദമംഗലം – 66
• നെല്ലിക്കുഴി – 66
• വടക്കേക്കര – 66
• കടവന്ത്ര – 65
• വടുതല – 65
• വൈറ്റില – 61
• ആലങ്ങാട് – 60
• കോട്ടുവള്ളി – 60
• ഒക്കൽ – 59
• ചേരാനല്ലൂർ – 58
• മട്ടാഞ്ചേരി – 58
• വേങ്ങൂർ – 58
• കറുകുറ്റി – 57
• ചെല്ലാനം – 54
• നോർത്തുപറവൂർ – 54
• കാഞ്ഞൂർ – 53
• മരട് – 53
• പാറക്കടവ് – 51
• അങ്കമാലി – 49
• പായിപ്ര – 49
• വാഴക്കുളം – 49
• ആവോലി – 48
• ഫോർട്ട് കൊച്ചി – 46
• വെങ്ങോല – 46
• കലൂർ – 45
• കുമ്പളം – 45
• കോതമംഗലം – 44
• മൂവാറ്റുപുഴ – 44
• പിറവം – 43
• മുളന്തുരുത്തി – 43
• എടത്തല – 41
• കല്ലൂർക്കാട് – 41
• ചിറ്റാറ്റുകര – 41
• പച്ചാളം – 41
• വടവുകോട് – 40
• പുത്തൻവേലിക്കര – 38
• പിണ്ടിമന – 36
• മലയാറ്റൂർ നീലീശ്വരം – 36
• എറണാകുളം സൗത്ത് – 35
• തിരുമാറാടി – 35
• തുറവൂർ – 35
• എളമക്കര – 34
• കാലടി – 34
• തേവര – 33
• നെടുമ്പാശ്ശേരി – 33
• ഏഴിക്കര – 32
• പാമ്പാകുട – 32
• മൂക്കന്നൂർ – 31
• ഇടക്കൊച്ചി – 30
• കവളങ്ങാട് – 30
• കൂത്താട്ടുകുളം – 30
• ഇടപ്പള്ളി – 29
• കീഴ്മാട് – 29
• ഞാറക്കൽ – 29
• വരാപ്പുഴ – 29
• എറണാകുളം നോർത്ത് – 27
• തോപ്പുംപടി – 26
• കീരംപാറ – 25
• മണീട് – 25
• പൈങ്ങോട്ടൂർ – 24
• പാലാരിവട്ടം – 23
• എടക്കാട്ടുവയൽ – 22
• പോത്താനിക്കാട് – 22
• അയ്യമ്പുഴ – 21
• ആലുവ – 21
• കുന്നുകര – 21
• ചൂർണ്ണിക്കര – 21
• ചോറ്റാനിക്കര – 21
• പനമ്പള്ളി നഗർ – 21
• മുളവുകാട് – 21
• മഞ്ഞള്ളൂർ – 20
• ആമ്പല്ലൂർ – 19
• ആയവന – 19
• ആരക്കുഴ – 19
• തിരുവാണിയൂർ – 19
• കിഴക്കമ്പലം – 18
• തമ്മനം – 18
• ഐക്കാരനാട് – 17
• മുണ്ടംവേലി – 17
• വാരപ്പെട്ടി – 17
• ചെങ്ങമനാട് – 16
• നായരമ്പലം – 16
• പാലക്കുഴ – 16
• വാളകം – 16
• പല്ലാരിമംഗലം – 15
• ശ്രീമൂലനഗരം – 15
• അശമന്നൂർ – 13
• കുഴിപ്പള്ളി – 13
• പൂതൃക്ക – 12
• എളംകുളം – 11
• കടമക്കുടി – 11
• രാമമംഗലം – 11
• വെണ്ണല – 11
• ഇലഞ്ഞി – 10
• കരുമാലൂർ – 10
• അതിഥി തൊഴിലാളി – 66
• ഐ എൻ എച്ച് എസ് – 3
• സി .ഐ .എസ് .എഫ് . – 2
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പോണേക്കര,മാറാടി,കുട്ടമ്പുഴ,പൂണിത്തുറ,എടവനക്കാട്,കോട്ടപ്പടി,മഞ്ഞപ്ര, അയ്യപ്പൻകാവ്, കരുവേലിപ്പടി ,പനയപ്പിള്ളി,ചളിക്കവട്ടം.
• ഇന്ന് 1987 പേർ രോഗ മുക്തി നേടി.
• ഇന്ന് 6088 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3245 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 99372 ആണ്.
• ഇന്ന് 557 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 184 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
47834 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 160
• പി വി എസ് – 68
• ജി എച്ച് മൂവാറ്റുപുഴ- 40
. ജി എച്ച് എറണാകുളം-
27
• ഡി എച്ച് ആലുവ- 64
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 38
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 41
. പറവൂർ താലൂക്ക് ആശുപത്രി -13
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 61
• സഞ്ജീവനി – 87
• സ്വകാര്യ ആശുപത്രികൾ – 1979
• എഫ് എൽ റ്റി സികൾ – 37
• എസ് എൽ റ്റി സി കൾ-
405
ഡോമിസിലറി കെയർ സെൻ്റെർ- 379
• വീടുകൾ- 44435
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52836 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17397 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 881 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 277 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702