Connect with us

Hi, what are you looking for?

NEWS

സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു.

കോതമംഗലം : വൃക്ക രോഗികളെ സംരക്ഷിക്കുന്നതിനും, സഹായിക്കുന്നതിനും വേണ്ടി എന്റെ നാട് ജനകീയ കൂട്ടായ്മ സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു. സൗജന്യ ഡയാലിസിസ്, മരുന്ന് വാങ്ങുന്നതിനുള്ള സഹായം, ഡയാലിസിസ് ചെയ്യാന്‍ പോകുന്നവര്‍ക് വാഹന സൗകര്യം എന്നിവ ആണ് ഈ പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കോതമംഗലം സെന്റ്.ജോസഫ് ഹോസ്പിറ്റല്‍, പീസ് വാലി, നെല്ലിക്കുഴി, കൊയിനോനിയ ഹോസ്പിറ്റല്‍ വെങ്ങോല, എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റര്‍. അഭയ നിര്‍വഹിച്ചു. എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. സി. കെ. സത്യന്‍, ജോര്‍ജ് കുര്യപ്പ്, പി.എ സോമന്‍ , എം യു ബേബി, സോണി നെല്ലിയാനി, സിസ്റ്റര്‍. ശാലോം, പി പ്രകാശ്, ജോഷി പൊട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...