Connect with us

Hi, what are you looking for?

NEWS

എന്റെ നാടിന്റെ പാലിയേറ്റീവ് വാഹനം പോലീസ് തടഞ്ഞു

കോതമംഗലം: കിടപ്പു രോഗികളെ പരിചരിക്കുന്നതിനും, മരുന്നുകൾ സൗജന്യമായി എത്തിക്കുന്നതിനും വേണ്ടി പോയ വാഹനം പോലീസിനെ ഉപയോഗിച്ച് ഭൂതത്താൻകെട്ട് ചെക്ക് പോസ്റ്റിൽ തടഞ്ഞു. മരുന്നുകൾ എത്തിക്കുവാൻ സർക്കാരിന്റെ അനുവാദം ഉള്ളപ്പോൾ തടഞ്ഞത് രാഷ്ട്രീയ പകപോക്കലാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണവർഗ്ഗം നടത്തുന്നത് തരം താണ രാഷ്ട്രീയ കളിയും ജനങ്ങളൊടുള്ള വെല്ലുവിളിയുമാണ് ഇതിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. നിയമത്തിന്റെ പിൻബലത്തിൽ ശക്തമായി സംസാരിച്ചപ്പോൾ പോലീസ് കേസെടുക്കാതെ വാഹനം വിട്ടയച്ചു.

You May Also Like

error: Content is protected !!