Connect with us

Hi, what are you looking for?

CHUTTUVATTOM

വിളംബര ജാഥ; സി പി ഐ എം കോതമംഗലം ഏരിയ കമ്മിറ്റിയിലെ 11 ലോക്കൽ കമ്മിറ്റികളിലും വിളംബര ജാഥ നടത്തി.

കോതമംഗലം: ഐ എം കോതമംഗലം ഏരിയ കമ്മിറ്റിയിലെ 11 ലോക്കൽ കമ്മിറ്റികളിലും വിളംബര ജാഥ നടത്തി. കോതമംഗലം ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മറ്റികൾ സംയുക്തമായി കോതമംഗലം ടൗണി നടത്തിയ വിളംബര ജാഥ ശ്രദ്ധേയമായി. ദീപാലംകൃതമായ പ്രചരണ വാഹനങ്ങളും, ചെണ്ടമേളം, വാദ്യ കലാരൂപങ്ങൾ, കൊടി തോരണങ്ങൾ, തുടങ്ങിയ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു വിളംബരജാഥ സംഘടിപ്പിച്ചത് . പാർടി ജില്ലാ കമ്മറ്റിയംഗവും
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റുമായ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എ ജോയി ,കെ പി മോഹനൻ ,പി പി മൈതീൻ ഷാ , സി പി എസ് ബാലൻ ,ഇ വി രാധാകൃഷ്ണൻ ,കെ എ നൗഷാദ് എന്നിവർ നേതൃത്വം നൽകി.

You May Also Like