Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ കോവിഡ് വ്യാപനം കൂടുന്നു; കുട്ടമ്പുഴ, വാരപ്പെട്ടി, നെല്ലിക്കുഴി, കീരംപാറ പഞ്ചായത്തുകളിൽ നിരവധി രോഗികൾ.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,24,781 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

എറണാകുളം ജില്ലയിൽ ഇന്ന് 1068 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 990

• ഉറവിടമറിയാത്തവർ – 64

• ആരോഗ്യ പ്രവർത്തകർ- 11

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കറുകുറ്റി – 37
• കുട്ടമ്പുഴ – 31
• തൃപ്പൂണിത്തുറ – 28
• പാറക്കടവ് – 27
• കവളങ്ങാട് – 25
• ശ്രീമൂലനഗരം – 25
• വരാപ്പുഴ – 24
• അങ്കമാലി – 23
• അയ്യമ്പുഴ – 20
• ആമ്പല്ലൂർ – 20
• ചൂർണ്ണിക്കര – 20
• മഴുവന്നൂർ – 20
• വാരപ്പെട്ടി – 20
• കളമശ്ശേരി – 19
• തിരുവാണിയൂർ – 19
• തൃക്കാക്കര – 19
• രായമംഗലം – 19
• എടത്തല – 18
• കിഴക്കമ്പലം – 18
• നെല്ലിക്കുഴി – 18
• കടുങ്ങല്ലൂർ – 17
• തുറവൂർ – 17
• കീരംപാറ – 16
• കുന്നത്തുനാട് – 15
• കൂവപ്പടി – 15
• കോതമംഗലം – 14
• പിണ്ടിമന – 14
• മലയാറ്റൂർ നീലീശ്വരം – 14
• ഇടപ്പള്ളി – 13
• കാഞ്ഞൂർ – 13
• കുമ്പളം – 13
• പൂതൃക്ക – 13
• കീഴ്മാട് – 12
• കൂത്താട്ടുകുളം – 12
• പോത്താനിക്കാട് – 12
• കലൂർ – 11
• മൂക്കന്നൂർ – 11
• ഏലൂർ – 10
• ഏഴിക്കര – 10
• ഐക്കാരനാട് – 10
• മഞ്ഞപ്ര – 10
• മുടക്കുഴ – 10
• വൈറ്റില – 10
• ആലങ്ങാട് – 9
• ഇടക്കൊച്ചി – 9
• പള്ളുരുത്തി – 9
• വാളകം – 9
• കടവന്ത്ര – 8
• നെടുമ്പാശ്ശേരി – 8
• പായിപ്ര – 8
• പൈങ്ങോട്ടൂർ – 8
• വടവുകോട് – 8
• കുഴിപ്പള്ളി – 7
• കോട്ടുവള്ളി – 7
• പാലാരിവട്ടം – 7
• വടക്കേക്കര – 7
• വെങ്ങോല – 7
• വേങ്ങൂർ – 7
• എറണാകുളം സൗത്ത് – 6
• ഒക്കൽ – 6
• കടമക്കുടി – 6
• കരുമാലൂർ – 6
• കാലടി – 6
• കുമ്പളങ്ങി – 6
• തേവര – 6
• നോർത്തുപറവൂർ – 6
• പോണേക്കര – 6
• ഫോർട്ട് കൊച്ചി – 6
• മട്ടാഞ്ചേരി – 6
• മുളന്തുരുത്തി – 6
• മൂവാറ്റുപുഴ – 6
• വാഴക്കുളം – 6
• എളമക്കര – 5
• കുന്നുകര – 5
• പെരുമ്പടപ്പ് – 5
• വെണ്ണല – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലുവ, ഇലഞ്ഞി, കോട്ടപ്പടി, ചെല്ലാനം, ഞാറക്കൽ, പുത്തൻവേലിക്കര, പെരുമ്പാവൂർ, മാറാടി, അശമന്നൂർ, ആവോലി, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, പനമ്പള്ളി നഗർ, പല്ലാരിമംഗലം, മരട്, മുണ്ടംവേലി, ആരക്കുഴ, ഉദയംപേരൂർ, എടവനക്കാട്, കല്ലൂർക്കാട്, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, തോപ്പുംപടി, നായരമ്പലം, പച്ചാളം, പിറവം, മുളവുകാട്, എറണാകുളം നോർത്ത്, എളംകുളം, കരുവേലിപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, ചെങ്ങമനാട്, ചേരാനല്ലൂർ, തിരുമാറാടി, പാലക്കുഴ, പൂണിത്തുറ, മഞ്ഞള്ളൂർ.

 

• ഇന്ന് 946 പേർ രോഗ മുക്തി നേടി.

• ഇന്ന് 816 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 750 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25393 ആണ്. ഇതിൽ 24947 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 443 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 158 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 202 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8286 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് -72
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -24
• പി വി എസ് -67
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ-7
• പറവൂർ താലൂക്ക് ആശുപത്രി-11
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 553
• എഫ് എൽ റ്റി സികൾ – 201
• എസ് എൽ റ്റി സി കൾ- 307
• വീടുകൾ- 7003

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9354 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7909 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 347 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 127 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• അങ്കമാലി, കീച്ചേരി, മാലിപ്പുറം, വരാപ്പുഴ എന്നിവിടങ്ങളിലെ ഫീൽഡ് വിഭാഗം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിനേഷനെ കുറിച്ച് പരിശീലനം നൽകി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4779 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

windows 7 home basic lizenz kaufen

You May Also Like

error: Content is protected !!