Connect with us

Hi, what are you looking for?

NEWS

പിണ്ടിമനയിൽ മാത്രം നൂറിന് മുകളിൽ കോവിഡ് രോഗികൾ; ശമനമില്ലാതെ കോതമംഗലം താലൂക്ക്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,20,65,533 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,280 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,874 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


എറണാകുളം ജില്ലയിൽ ഇന്ന് 3435 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3368

• ഉറവിടമറിയാത്തവർ- 57

• ആരോഗ്യ പ്രവർത്തകർ – 8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 125
• പിണ്ടിമന – 103
• തൃപ്പൂണിത്തുറ – 97
• കുമ്പളങ്ങി – 73
• കളമശ്ശേരി – 71
• കുട്ടമ്പുഴ – 60
• ആയവന – 58
• കുന്നത്തുനാട് – 57
• കോട്ടുവള്ളി – 56
• ചെങ്ങമനാട് – 55
• എളംകുന്നപ്പുഴ – 53
• പുത്തൻവേലിക്കര – 53
• ഇടപ്പള്ളി – 52
• വൈറ്റില – 51
• കുമ്പളം – 50
• മരട് – 50
• മലയാറ്റൂർ നീലീശ്വരം – 49
• എടത്തല – 46
• വടക്കേക്കര – 46
• വാളകം – 45
• കിഴക്കമ്പലം – 43
• ആലങ്ങാട് – 42
• നായരമ്പലം – 42
• കരുമാലൂർ – 41
• ഉദയംപേരൂർ – 40
• പള്ളിപ്പുറം – 40
• പൂതൃക്ക – 40
• മുളവുകാട് – 40
• പാലാരിവട്ടം – 39
• കടവന്ത്ര – 38
• ഞാറക്കൽ – 37
• കോതമംഗലം – 36
• കവളങ്ങാട് – 35
• ചൂർണ്ണിക്കര – 35
• മാറാടി – 35
• തിരുവാണിയൂർ – 34
• തുറവൂർ – 34
• നെടുമ്പാശ്ശേരി – 34
• പായിപ്ര – 34
• പിറവം – 34
• ഏലൂർ – 33
• കാലടി – 33
• കുന്നുകര – 33
• ചേരാനല്ലൂർ – 33
• മഞ്ഞപ്ര – 33
• മൂവാറ്റുപുഴ – 32
• അങ്കമാലി – 30
• കുഴിപ്പള്ളി – 30
• വെങ്ങോല – 30
• ഫോർട്ട് കൊച്ചി – 28
• മഴുവന്നൂർ – 28
• വടവുകോട് – 28
• ആവോലി – 27
• കലൂർ – 27
• ആമ്പല്ലൂർ – 26
• പാറക്കടവ് – 26
• രായമംഗലം – 26
• ഇലഞ്ഞി – 25
• മഞ്ഞള്ളൂർ – 25
• വരാപ്പുഴ – 25
• ചേന്ദമംഗലം – 24
• പള്ളുരുത്തി – 24
• വാഴക്കുളം – 22
• ചിറ്റാറ്റുകര – 21
• തമ്മനം – 21
• നെല്ലിക്കുഴി – 21
• പെരുമ്പാവൂർ – 21
• വാരപ്പെട്ടി – 21
• എളമക്കര – 20
• ചോറ്റാനിക്കര – 20
• അയ്യമ്പുഴ – 19
• ആലുവ – 19
• ഐക്കാരനാട് – 18
• കൂവപ്പടി – 18
• നോർത്തുപറവൂർ – 18
• പൈങ്ങോട്ടൂർ – 18
• പോത്താനിക്കാട് – 18
• മുളന്തുരുത്തി – 18
• വടുതല – 18
• എടവനക്കാട് – 17
• കോട്ടപ്പടി – 17
• ഒക്കൽ – 16
• കടമക്കുടി – 16
• കാഞ്ഞൂർ – 16
• ചെല്ലാനം – 16
• പനമ്പള്ളി നഗർ – 16
• പല്ലാരിമംഗലം – 16
• കടുങ്ങല്ലൂർ – 15
• കീഴ്മാട് – 15
• എറണാകുളം നോർത്ത് – 13
• കല്ലൂർക്കാട് – 13
• കറുകുറ്റി – 12
• പാമ്പാകുട – 12
• പാലക്കുഴ – 12
• അശമന്നൂർ – 11
• ഏഴിക്കര – 11
• കൂത്താട്ടുകുളം – 11
• വെണ്ണല – 11
• എറണാകുളം സൗത്ത് – 10
• പൂണിത്തുറ – 10
• മട്ടാഞ്ചേരി – 10
• മൂക്കന്നൂർ – 10
• കീരംപാറ – 9
• പോണേക്കര – 9
• തിരുമാറാടി – 8
• തേവര – 8
• തോപ്പുംപടി – 8
• ആരക്കുഴ – 7
• എടക്കാട്ടുവയൽ – 7
• മുണ്ടംവേലി – 7
• രാമമംഗലം – 6
• ചളിക്കവട്ടം – 5
• പച്ചാളം – 5
• പെരുമ്പടപ്പ് – 5
• മണീട് – 5
• ശ്രീമൂലനഗരം – 5
• അതിഥി തൊഴിലാളി – 8
• ഐ എൻ എച്ച് എസ് – 4
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടക്കൊച്ചി, പനയപ്പിള്ളി, അയ്യപ്പൻകാവ്, എളംകുളം, ചക്കരപ്പറമ്പ്, വേങ്ങൂർ.

• ഇന്ന് 2321 പേർ രോഗ മുക്തി നേടി.

• ഇന്ന് 3538 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3406 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42813 ആണ്.

• ഇന്ന് 157 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 186 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28715 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 70
• ജി എച്ച് മൂവാറ്റുപുഴ-
32
• ജി എച്ച് എറണാകുളം- 57
• ഡി എച്ച് ആലുവ- 64
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 29
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• അങ്കമാലി താലൂക്ക് ആശുപത്രി – 15
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 186
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1341
• എഫ് എൽ റ്റി സി കൾ – 400
• എസ് എൽ റ്റി സി കൾ- 455
• ഡോമിസിലറി കെയർ സെൻ്റെർ- 1050
• വീടുകൾ- 24925

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32150 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 22407 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.33

• ഇന്ന് 2388 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 1068 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5697 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 257 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!