Connect with us

Hi, what are you looking for?

NEWS

ചേലാട് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം : കാണാതായ വീട്ടമ്മയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലാട് പരേതനായ നിരവത്ത്കണ്ടത്തിൽ പൗലോസിന്റെ ഭാര്യ മറിയക്കുട്ടി ( 78) നെയാണ് ചേലാട് കരിങ്ങഴ കോച്ചാപ്പിള്ളിൽ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ മരത്തിൽ തങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്

മൃദ്ദേഹം കിടക്കുന്ന സ്ഥലത്തിന്റെ അൽപ്പം അകലെയായി തോടിന് മുകളിൽ ചെരുപ്പും കുടയും കണ്ടനിതെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോട്ടിൽ മൃദ്ദേഹം കണ്ടെത്തിയത്.
കോതമംഗലം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടൊ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

You May Also Like

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CHUTTUVATTOM

കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസ് (34), ആട്ടായം വീട്ടിൽ മാഹിൻ (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടിയിൽ...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്ത് നാല് മോഷ്ടാക്കൾ അറസ്റ്റിൽ. പായിപ്ര പാലോപാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (21), കീരാംപാറ ഊഞ്ഞാപ്പാറ പൂത്തൻ പുരയ്ക്കൽ വീട്ടിൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ...