കോരതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂരിൽ ഏതാനും വ്യക്തികളിൽ പിടിപെട്ട ഡെങ്കിപിനിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഡെങ്കിപനി പരക്കുന്ന വിവരമറിഞ്ഞയുടൻ തന്നെ വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ടി.എസ്.ഷാജി,...
പല്ലാരിമംഗലം : വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പല്ലാരിമംഗലത്ത് ഡി വൈ എഫ് ഐ അടിവാട് മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട്, പുലിക്കുന്നേപ്പടി, കുടമുണ്ട,...
വാരപ്പെട്ടി : ഭാരതീയ ജനതാ പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി കവലയിലെ പൊതുവിതരണ കേന്ദ്രത്തിലും, മാർജിൻ ഫ്രീ ഷോപ്പുകളിലും മാസ്ക്കുകൾ ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി സജീവ്...
കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഗവൺമെൻ്റ് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു. താലൂക്കിലെ 122 റേഷൻ കടകളിലും രാവിലെ 9 മണി മുതൽ തന്നെ വിതരണം...
കോതമംഗലം: താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആയുർവ്വേദ ചികിൽസാലയമായ ചെറുവട്ടൂർ ആയുർവ്വേദാശുപത്രിയെ നെല്ലിക്കുഴി പഞ്ചായത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ഐസുലേഷൻ കേന്ദ്രമാക്കി ക്രമീകരിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്...
കോതമംഗലം : മഹാമാരിയായ കൊറോണ ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന സമയത്തുപോലും സോഷ്യൽ മീഡിയ ദുരുപയോഗം വ്യാപകമാകുന്നു. കഴിഞ്ഞ പ്രളയകാലത്തു പോലീസ് നടപടിയെത്തുടർന്ന് ഇക്കൂട്ടരുടെ ഇടപെടൽ നവമാധ്യമങ്ങളിൽ കുറഞ്ഞിരുന്നു. കമ്മ്യൂണിറ്റി കിച്ചണിലേക്ക് യൂത്ത്...
വാരപ്പെട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നാളെ മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിതരണത്തിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ കോഴിപ്പിള്ളി പൊതുവിതരണ കേന്ദ്രത്തിൽ ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുവിതരണ സ്ഥാപനത്തിന്...
പെരുമ്പാവൂർ : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സമൃദ്ധി സോഷ്യൽ വെൽഫെയർ സൊസൈറ്റി നിർധനരായ രോഗികൾക്കും അതിഥി തൊഴിലാളികൾക്കും 200 വിഭാവസമൃദമായ ഭക്ഷണ പൊതികൾ നൽകി. സഭയുടെ...
പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ ഭായി കോളനിയിലെ താമസക്കാരായ അതിഥി തൊഴിലാളികൾക്കുള്ള പൊതു അടുക്കള എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രൻ എന്നിവർ സന്ദർശിച്ചു. 2500 തൊഴിലാളികൾക്കുള്ള ഭക്ഷണം ഇന്നലെ തയ്യാറാക്കി നൽകി....
കോതമംഗലം:- താലൂക്കിലെ 122 റേഷൻ കടകളിലും റേഷൻ വിതരണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞതായി ആൻറണി ജോൺ MLA അറിയിച്ചു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ ക്രമീകരണങ്ങളോടും മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും...