കോതമംഗലം :- കേരളത്തിലെ കുറെ സ്ത്രീജനങ്ങൾ നല്ല തിരക്കിലാണിപ്പോൾ, വീട്ടുകാര്യം, കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ എന്നിവക്കുപുറമേ സ്ഥാനാർഥിയായി നോമിനേഷൻ കൊടുക്കുവാനുള്ള നെട്ടോട്ടം, വീടുകൾ കയറി പ്രചാരണം. തുടങ്ങി വിവിധ പരിപാടികൾ. ചിലപ്രദേശങ്ങളിൽ ഒഴിച്ച്...
കോതമംഗലം : രാസപരിശോധനയിൽ ‘ജവാൻ’ ബ്രാൻഡ് മദ്യത്തിന് വീര്യം കൂടുതലാണെന്നു കണ്ടെത്തിയതോടെ ജൂലൈ 20 ന് ഉൽപാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിർത്താൻ എക്സൈസ് വകുപ്പിന്റെ ഉത്തരവ്. സാംപിൾ പരിശോധനയിൽ...
കോതമംഗലം : കുട്ടികളിലെ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി, ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c റീജിയൻ 8 ന്‌ടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാകേരളാ-കോതമംഗലം ബി. ആർ. സി യുമായി ചേർന്ന് നൂറോളം...
കോതമംഗലം : കോതമംഗലം മേഖലയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ കമ്പനിയിലേക്ക് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും തകരാർ പരിഹരിക്കുന്നതിനുമായി തൊഴിലാളിയെ ആവശ്യമുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന. അല്ലാത്തവർക്ക് വേണ്ട...
കുട്ടമ്പുഴ : തട്ടേക്കാട് എട്ടാം മൈലിൽ കുടി വെള്ള ക്ഷാമം രൂക്ഷം. വാട്ടർ അതോറിട്ടിയുടെ അനാസ്ഥ മൂലമാണ് ഉപഭോക്താക്കൾ ബുദ്ധിമുട്ടിൽ ആയിരിക്കുന്നത്. ഒരാഴ്ചയോളമായി പ്രദേശത്തു കുടി വെള്ളം കിട്ടാതായിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തു...
കോതമംഗലം :- ചെറു കാറ്റടിക്കുമ്പോൾ നിറങ്ങൾ നൃത്തം ചെയ്യുന്ന പ്രതീതി ,മനസ്സുനിറക്കുന്ന നിറങ്ങളിൽ ഏതു നിറമാണ് നമ്മെ ആകർഷിക്കുകയെന്ന് പറയുവാൻ വയ്യ. കോതമംഗലത്തെ പല വഴിയോരങ്ങളിലും ചെറു വള്ളികളിൽ തൂക്കി വില്പനക്കായി ട്ടിരിക്കുന്ന...
എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 269...
കോട്ടപ്പടി 11 -ാം വാർഡ് പൗരസമിതി കോട്ടപ്പടി : കഴിഞ്ഞ ഒന്നര വർഷമായി ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന അനാസ്ഥമൂലം എല്ലാ വിഭാഗം ജനങ്ങളും കോട്ടപ്പടി- തുരങ്കം റോഡിൻ്റെ ശോചനീയാവസ്ഥ മൂലം പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു....
കോതമംഗലം :- കോതമംഗലം താലൂക്കിലെ വനത്തിനോട് ചേർന്നുള്ള ഒരു പ്രദേശമാണ് കുളങ്ങാട്ടുകുഴി. നവംബർ പതിനഞ്ചു ഞായറാഴ്ചയിലെ പ്രഭാതം കുളങ്ങാട്ടുകുഴിയിലെ നാട്ടുകാർക്ക് വിഷമകരമായ ഒരു ദൃശ്യമാണ് സമ്മാനിച്ചത്. കൊമ്പും കുത്തി വീണു, കൃഷിസ്ഥലത്തു ചെരിഞ്ഞ...