കോതമംഗലം : ജോലിയിൽ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാൻറ് വില്ലയിൽ എബിൻ വർഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയ്ക്ക് എതിർവശത്തുള്ള മദീന ഹോട്ടലിലെ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെറുവട്ടൂർ സ്വദേശി ഇന്ന് മരിച്ചു. ഹോട്ടലിലെ തൊഴിലാളിയായിരുന്ന ചെറുവട്ടൂർ പതിയിടം വീട്ടിൽ...
കോതമംഗലം : മാറ്റ് കുറഞ്ഞ സ്വർണ്ണം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . നേര്യമംഗലം തലക്കോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ശിവദാസ് (63) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ്...
കോതമംഗലം : കോതമംഗലം രൂപത വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നെല്ലാട് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെയും (RSETI) കോതമംഗലം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ കൂൺ കൃഷി...
കോതമംഗലം : വയോജനങ്ങളുടെ സർവ്വതോന്മകമായ സംരക്ഷണം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളാണ് നെല്ലിക്കുഴി പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ളത്. പകൽ വീട്ടിൽ വരുന്നവർക്ക് ഭക്ഷണം,നിരന്തരമായ മെഡിക്കൽ ക്യാമ്പുകൾ,വിനോദ പദ്ധതികൾ,ആരോഗ്യ സംരക്ഷണ പരിപാടികൾ,മാനസ്സിക ഉല്ലാസം എന്നിവ ലക്ഷ്യമാക്കി വയോജന...
കോതമംഗലം – സാമൂഹ്യ ദ്രോഹികളുടെ കൊടും ക്രൂരത; കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി; ഇന്ന് രാവിലെയാണ് നായ്ക്കളെ കൂടുകളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വീടുകളിൽ പൂട്ടിയിട്ട് ഓമനിച്ച് വളർത്തിയിരുന്ന നായ്ക്കളെയാണ്...
കോതമംഗലം: ടിപ്പർ ലോറി മോഷണം നാലുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി കമ്മത്തുകുടിയിൽ വീട്ടിൽ അനസിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 40-7002 നമ്പർ ടിപ്പർ ലോറിയാണ് ചെറുവട്ടൂർ ഹൈസ്കൂളിൻ്റെ മുന്നിൽ...
കോതമംഗലം : അനധികൃത മണ്ണ് ഖനനം മൂന്ന് വാഹനങ്ങൾ കോതമംഗലം പൊലീസ് പിടികൂടി. ചെറുവട്ടൂർ പൂമല കവലയിൽ കഴിഞ്ഞ ദിവസം രാത്രി രണ്ട് ടിപ്പർ ലോറികളും ഒരു മണ്ണ് മാന്തി യന്ത്രവുമാണ് കോതമംഗലം...
കോതമംഗലം : കീരംപാറ പഞ്ചായത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഷയം സംബന്ധിച്ച് പഠനം നടത്തി മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് കീരംപാറ...
കോതമംഗലം : സാമൂഹ്യസേവന രംഗത്ത് കോതമംഗലം താലൂക് കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലധികമായി നിറസാന്നിധ്യത്തോടെ നിൽക്കുന്ന സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ അനുബന്ധ പദ്ധതിയായ വാരപ്പെട്ടി ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്ന വിവിധ സേവന...