NEWS
കോതമംഗലം: തൃക്കാരിയൂര്‍ ചെറലാട് ഇരിങ്ങോത്ത് സജികുമാര്‍, ഇടത്തൊട്ടി മനോജ്കുമാര്‍ എന്നിവര്‍ സഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത പാവല്‍ തോട്ടമാണ് നശിപ്പിച്ചത്. സാമൂഹിക ദ്രോഹികള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പാവലിന്റെ കടക്കല്‍ കത്തിവയ്ക്കുകയും പടര്‍ന്നുകയറിയ പന്തലിന്റെ...